നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 500 ഒഴിവുകൾ - കേരളത്തിലും അവസരം | NICL Recruitment 2024

NICL Recruitment 2024! Join National Insurance Company Limited with exciting job opportunities. Check eligibility, apply online, and secure your futur
NICL Recruitment 2024

നാഷണൽ ഇൻഷുറൻസ് കമ്പനി 500 അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിച്ചു. യോഗ്യതയുള്ളവർക്ക് നവംബർ 11 വരെ അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്.വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Vacancy Details

നാഷണൽ ഇൻഷുറൻസ് കമ്പനി പ്രസിദ്ധീകരിച്ചു ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 500 അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അവസരം വന്നിരിക്കുന്നത്.
State Language SC ST OBC EWS UR Total
Andhra Pradesh Telugu 0 2 7 2 10 21
Arunachal Pradesh English 0 0 2 0 1 3
Assam Assamese 2 7 7 2 10 28
Bihar Hindi 6 1 10 1 15 33
Chhattisgarh Hindi 3 8 3 1 5 20
Goa Konkani 0 0 0 0 3 3
Gujarat Gujarati 0 0 2 1 10 13
Haryana Hindi 0 0 4 1 10 15
Himachal Pradesh Hindi 0 0 1 0 2 3
Jharkhand Hindi 1 2 1 1 3 8
Karnataka Kannada 3 1 12 4 20 40
Kerala Malayalam 2 0 11 1 19 35
Madhya Pradesh Hindi 6 2 1 1 16 26
Maharashtra Marathi 6 1 12 5 26 50
Manipur Manipuri 0 0 0 0 2 2
Meghalaya Khasi/Garo 0 0 0 0 2 2
Mizoram Mizo 0 0 1 0 1 2
Nagaland English 0 0 0 0 2 2
Orissa Odia 2 3 1 1 4 10
Punjab Punjabi 3 0 4 1 10 18
Rajasthan Hindi 3 1 7 3 11 25
Sikkim Nepali/English 0 0 0 1 3 4
Tamil Nadu Tamil 1 1 9 3 23 37
Telangana Telugu 1 1 4 1 9 16
Tripura Bengali/Kokborok 0 0 0 0 2 2
Uttar Pradesh Hindi 15 1 12 6 24 58
Uttarakhand Hindi 1 0 1 1 4 7
West Bengal Bengali 15 3 13 5 22 58
Andaman & Nicobar Islands Hindi/English 0 0 1 0 1 2
Chandigarh (UT) Hindi/Punjabi 0 0 1 1 0 2
Delhi (UT) Hindi 3 0 5 1 19 28
Jammu and Kashmir Hindi/Urdu 0 3 1 0 7 11
Ladakh Ladakhi 0 0 0 0 1 1
Pondicherry (UT) Tamil 0 0 1 0 1 2
Total 43 33 113 41 270 500

Age Limit Details

21 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗക്കാർക്ക് ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കും.

Educational Qualification

ഏതെങ്കിലും വിഷയത്തിൽ ബിരുദം.

Salary Details 

ശമ്പളത്തിൻ്റെ സ്കെയിൽ: രൂപ 22405-1305(1)-23710-1425(2)-26560-1605(5)-34585-1855(2)- 38295-2260(3)-45075-2345(2)-49765 2500(5)-62265.
ii. ഇമോല്യൂമെൻ്റുകൾ: മെട്രോ നഗരത്തിൽ പ്രാരംഭ ഘട്ടത്തിൽ പ്രതിമാസം ഏകദേശം 39,000/- രൂപയ്ക്ക് മൊത്തം ശമ്പളം ലഭിക്കും.

Application Fees

• UR/ OBC: 850 രൂപ 
• SC/ ST/ PH: 100 രൂപ
• ഓൺലൈൻ വഴി ഫീസ് അടക്കാം

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 നവംബർ 11 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://nationalinsurance.nic.co.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs