ഇന്ത്യൻ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമാൻഡന്റ് ജനറൽ ഡ്യൂട്ടി തസ്തികയിലെ 140 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് വിജയിച്ച ശേഷം കോസ്റ്റ് ഗാർഡ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
2024 ഡിസംബർ 5 മുതൽ ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.
Job Details
- ബോർഡ്: Indian Coast Guard
- ജോലി തരം: Central Government Job
- വിജ്ഞാപന നമ്പർ: 16/2024
- ആകെ ഒഴിവുകൾ: 140
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ഡിസംബർ 5
- അവസാന തീയതി: 2024 ഡിസംബർ 24
Vacancy Details
ഇന്ത്യൻ കോസ്റ്റ് ഗാർഡ് നിലവിൽ 140 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
• ജനറൽ ഡ്യൂട്ടി (GD): 110
• ടെക്നിക്കൽ (എൻജിനീയറിങ്): 140
Age Limit Details
1. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ ബ്രാഞ്ച്: 21 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. 2000 ജൂലൈ ഒന്നിനും 2004 ജൂൺ 31 നും ഇടയിൽ ജനിച്ചവർ (മുകളിലെ തീയതികളും ഉൾപ്പെടെ)
Educational Qualifications
Name of the Post | General Duty (GD) |
---|---|
Qualification |
|
Name of the Post | Technical Branch |
---|---|
Qualification |
|
മെഡിക്കൽ യോഗ്യതകൾ
› ഉയരം കുറഞ്ഞത് 157 സെന്റീമീറ്റർ ഉണ്ടായിരിക്കണം
› നെഞ്ചളവ് കുറഞ്ഞത് 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം
› സാധാരണ കേൾവിശക്തി ഉണ്ടായിരിക്കണം
› പച്ചകുത്തൽ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് പച്ചകുത്തൽ അനുവദിക്കുന്നതല്ല.
Salary Details
- Assistant Commandant (Pay Level-10): Rs.56,100/-
- Deputy Commandant (Pay Level-11): Rs.67,700/-
- Commandant (JG) (Pay Level-12): Rs.78,800/-
- Commandant (Pay Level-13): Rs.1,23,100/-
- Deputy Inspector General (Pay Level-13A): Rs.1,31,100/-
- Inspector General (Pay Level-14): Rs.1,44,200/-
- Additional Director General (Pay Level-15): Rs.1,82,200/-
- Director General (Pay Level-17): Rs.2,25,000/-
Selection Procedure
Stage | Selection Procedure |
---|---|
Stage I |
Coast Guard Common Admission Test (CGCAT):
|
Stage | Selection Procedure |
---|---|
Stage II |
Preliminary Selection Board (PSB):
|
Stage | Selection Procedure |
---|---|
Stage III |
Final Selection Board (FSB):
|
Stage | Selection Procedure |
---|---|
Stage IV |
Medical Examination:
|
Stage | Selection Procedure |
---|---|
Stage V |
Induction:
|
Application Fees Details
➤ 300 രൂപയാണ് അപേക്ഷാ ഫീസ്
➤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല
➤ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് / സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വഴി അപേക്ഷാഫീസ് അടയ്ക്കാം
How to Apply?
➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള 16 പേജുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വിശദമായി വായിച്ചു നോക്കുക
➢ അപേക്ഷകൾ 2024 ഡിസംബർ 5 മുതൽ ഡിസംബർ 24 വരെ സ്വീകരിക്കും.
➢ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ നൽകിയിട്ടുള്ള ലിങ്ക് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്
➢ ഉദ്യോഗാർത്ഥികൾ "Candidates" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
➢ "Registration/Apply Online" എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
➢ നിങ്ങളുടെ ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
➢അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള എല്ലാ വിവരങ്ങളും സത്യസന്ധമായി പൂരിപ്പിച്ച് നൽകുക
➢ ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് എടുത്തു വെക്കുക.