Post, Salary, Vacancy & Eligibility
Personnel Description | Salary | Nos. |
---|---|---|
Pipe Arc Welder (SMAW) (E6010 Cellulosic Electrodes 5G Downhill Position) Minimum 8 years experience | $750 + OT | 6 |
Pipe Welder TIG and Arc (GTAW + SMAW) (ER70S6 or ER70S2 5G Uphill Position + E7018 Basic Electrodes 5G Uphill Position) Minimum 8 Years experience | $850 + OT | 9 |
Pipe Fitter Grade 2 Minimum 5 years experience | $650 + OT | 7 |
Pipe Welder 2G Minimum 5 years experience | $700 + OT | 19 |
Pipe Welder Foreman | $950 + OT | 1 |
Piping – Foreman | $950 + OT | 1 |
ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ. കൂടാതെ താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ കൂടി ആവശ്യമാണ്.
പൊതുവായ നിബന്ധനകളും നിർദ്ദേശങ്ങളും
- സ്റ്റാൻഡേർഡ് താമസം, ഭക്ഷണം, ജോലിസ്ഥലത്തേക്കും തിരിച്ചും യാത്രാസൗകര്യം എന്നിവ സൗജന്യമായി നൽകും.
- പ്രതിവർഷം 21 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാന ശമ്പളം) അവരുടെ താമസ നഗരത്തിലേക്ക് പ്രതിവർഷം പുറപ്പെടുന്ന ഫ്ലൈറ്റ് ടിക്കറ്റും.
- ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈൻ പ്രൊജക്ടുകളിൽ പരിചയം ഉണ്ടായിരിക്കണം.
- All the above salaries are only basic for normal working hours from Working hours: 07:00-18:00 (12:00- 13:00 break time), Saturday to Thursday, Friday off
- Overtime shall be extra work as 1.5 times as normal rate per hour.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30 വൈകുന്നേരം 5 മണിക്ക് മുൻപ് താഴെ നിങ്ങളുടെ സിവി ഈമെയിലിൽ അയക്കേണ്ടതാണ്. gulf@odepec.in എന്ന ഇമെയിൽ വിലാസലേക്കാണ് അയക്കേണ്ടത്.
Note: സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഈ റിക്രൂട്ട്മെൻ്റിന് സേവന നിരക്കുകൾ ബാധകമാണ്.