Notification Details: NABARD Recruitment 2024
Organization Name | National Bank for Agriculture and Rural Development (NABARD) |
---|---|
Post Name | ഓഫീസ് അറ്റന്‍ഡര്‍ |
Job Type | Central Govt Jobs |
Recruitment Type | Direct Recruitment |
Advertisment No | N/A |
Vacancies | 102 |
Job Location | All Over India |
Salary | Rs.35,000/- |
Mode of Application | Online |
Notification Date | 2024 ഒക്ടോബർ 2 |
Interview Date | 2024 ഒക്ടോബർ 21 |
Official Website | https://www.nabard.org |
Vacancy Details: NABARD Recruitment 2024
108 ഓഫീസ് അറ്റൻഡന്റ് ഒഴിവുകളാണ് ഉള്ളത്.
Regional Offices | UR | SC | ST | OBC | EWS | Total |
---|---|---|---|---|---|---|
Andhra Pradesh | 2 | 0 | 0 | 0 | 0 | 2 |
Arunachal Pradesh | 1 | 1 | 0 | 0 | 0 | 2 |
Bihar | 3 | 0 | 0 | 0 | 0 | 3 |
Chhattisgarh | 1 | 0 | 0 | 1 | 0 | 2 |
Goa | 1 | 0 | 0 | 0 | 0 | 1 |
Gujarat | 3 | 0 | 1 | 0 | 0 | 4 |
Haryana | 3 | 0 | 0 | 1 | 0 | 4 |
Himachal Pradesh | 1 | 0 | 0 | 0 | 0 | 1 |
J & K | 1 | 0 | 0 | 1 | 0 | 2 |
Jharkhand | 1 | 0 | 0 | 0 | 0 | 1 |
Karnataka (Includes BIRD Mangaluru) | 4 | 1 | 0 | 2 | 1 | 8 |
Kerala | 3 | 0 | 0 | 0 | 0 | 3 |
Madhya Pradesh | 2 | 1 | 1 | 1 | 0 | 5 |
Maharashtra (Includes Head Office-Mumbai) | 10 | 0 | 8 | 14 | 3 | 35 |
Manipur | 1 | 0 | 0 | 0 | 0 | 1 |
Meghalaya | 1 | 0 | 0 | 0 | 0 | 1 |
Mizoram | 1 | 0 | 0 | 0 | 0 | 1 |
New Delhi | 1 | 1 | 0 | 0 | 0 | 2 |
Odisha | 4 | 0 | 1 | 0 | 0 | 5 |
Punjab | 2 | 0 | 0 | 1 | 0 | 3 |
Rajasthan | 3 | 0 | 0 | 1 | 0 | 4 |
Tamil Nadu | 3 | 1 | 0 | 1 | 0 | 5 |
Telangana | 2 | 0 | 0 | 1 | 0 | 3 |
Tripura | 1 | 0 | 0 | 0 | 0 | 1 |
Uttar Pradesh (Includes NBSC) | 4 | 2 | 0 | 2 | 0 | 8 |
Uttarakhand | 1 | 0 | 0 | 0 | 0 | 1 |
West Bengal | 2 | 0 | 0 | 0 | 2 | 4 |
Total | 54 | 4 | 12 | 28 | 10 | 108 |
Age Limit Details: NABARD Recruitment 2024
18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. ഒബിസി വിഭാഗക്കാർക്ക് 33 വയസ്സ് വരെയും, SC/ ST വിഭാഗത്തിൽ പെട്ടവർക്ക് 35 വയസ്സുവരെയുമാണ് പരമാവധി പ്രായപരിധി.
Educational Qualifications: NABARD Recruitment 2024
പത്താം ക്ലാസ് ജയം.
Salary Details: NABARD Recruitment 2024
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രാരംഭ അടിസ്ഥാന ശമ്പളം 10940/- പി.എം. സ്കെയിലിൽ 17270-590(4)-19630-690(3)-21700-840(3)-24220-1125(2)-26470-1400(4)-32070- 1900(3)-37770. ഡിയർനസ് അലവൻസ്, ലോക്കൽ കോമ്പൻസേറ്ററി അലവൻസ്, ഹൗസ് റെൻ്റ് അലവൻസ്, എന്നിവയ്ക്ക് അർഹരായിരിക്കും. കാലാകാലങ്ങളിൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾക്കനുസൃതമായി ഗ്രേഡ് അലവൻസും. നിലവിൽ, പ്രാരംഭ പ്രതിമാസ മൊത്ത വേതനം ഏകദേശം രൂപ. 35,000/-
Application Fees: NABARD Recruitment 2024
• UR/ OBC/ EWS: 450/-
• SC/ ST/ വനിതകൾ: 50/-
അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്.
How to Apply NABARD Recruitment 2024?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക.
- ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ രേഖപ്പെടുത്തണം. അപേക്ഷ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.
- അപേക്ഷിക്കുന്ന സമയത്ത് അംഗീകൃത അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം.
- നിശ്ചിത യോഗ്യത നേടിയ ശേഷം ഉള്ള പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ.
- ഉദ്യോഗാർഥികൾക്ക് വ്യക്തിഗത ഈമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. ഈ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവർത്തനക്ഷമം ആയിരിക്കണം. എല്ലാ വിവരങ്ങളും ഈ-മെയിൽ മുഖേനയായിരിക്കും ലഭിക്കുക.
- ഉദ്യോഗാർത്ഥി സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.
- അപേക്ഷകൾ 2024 ഒക്ടോബർ 26 വരെ സ്വീകരിക്കും.