Milma Recruitment
Milma Recruitment Vacancy Details
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ അസിസ്റ്റന്റ് പ്രൊഫഷണൽ ഗ്രാജുവേറ്റ് ട്രെയിനി തസ്തിയിലേക്ക് 3 ഒഴിവാണ് ഉള്ളത്.
- പ്രൊഫഷണൽ ഗ്രാജുവേറ്റ് ട്രെയിനി (P&I): 01
- പ്രൊഫഷണൽ ഗ്രാജുവേറ്റ് ട്രെയിനി (പർച്ചേസ് & സ്റ്റോർസ്): 01
- പ്രൊഫഷണൽ ഗ്രാജുവേറ്റ് ട്രെയിനി (ക്വാളിറ്റി അഷുറൻസ്): 01
Milma Recruitment Age Limit Details
2024 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ നിന്ന് SC/ST വിഭാഗത്തിന് 5 വർഷവും, OBC/ എക്സ് സർവീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.
Milma Recruitment Educational Qualifications
പ്രൊഫഷണൽ ഗ്രാജുവേറ്റ് ട്രെയിനി (P&I)
• ബിടെക് അഗ്രി എൻജിനീയറിങ്
• BSc (അഗ്രികൾച്ചർ)
പ്രൊഫഷണൽ ഗ്രാജുവേറ്റ് ട്രെയിനി (പർച്ചേസ് & സ്റ്റോർസ്)
സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ ബിടെക്
പ്രൊഫഷണൽ ഗ്രാജുവേറ്റ് ട്രെയിനി (ക്വാളിറ്റി അഷുറൻസ്)
ഫുഡ് ടെക്നോളജി അല്ലെങ്കിൽ ഡയറി സയൻസിൽ ബിടെക്
Milma Recruitment Salary Details
പ്രൊഫഷണൽ ഗ്രാജുവേറ്റ് ട്രെയിനി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 20,000 രൂപ ശമ്പളം ലഭിക്കും.
How to Apply MILMA TRCMPU Recruitment 2024?
⧫ യോഗ്യതയുള്ളവർ ഒക്ടോബർ 17ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ പത്തര മണിക്ക് ഇന്റർവ്യൂ ആരംഭിക്കും.
⧫ അഭിമുഖത്തിൽ വരുമ്പോൾ പ്രായം,വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്
⧫ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം
TRCMPU LTD. Head Office: Ksheera Bhawan, Pattom, Thiruvananthapuram - 695 004
⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.