Lulu Group Latest interview Walk in Interview | Free Job Alert

lulu careers,lulu dubai careers,lulu hypermarket careers,lulu group careers,lulu mall careers,lulu careers kochi,lulu kochi careers,lulu india careers
Lulu Group's latest walk-in interviews. Get free job alerts and apply for exciting career opportunities with Lulu Group today
ലലു ഗ്രൂപ്പിലെ കേരളത്തിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ ലുലുവിലേക്കാണ് ഇന്റർവ്യൂ. മുൻ പരിചയം ഇല്ലാത്തവർക്കും  ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കാം. ഒക്ടോബർ 15നാണ് ഇന്റർവ്യൂ. .കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.

LuLu ഗ്രൂപ്പിനെ കുറിച്ച്

ആഗോളതലത്തിൽ 25 രാജ്യങ്ങളിലായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. 65000 ത്തോളം തൊഴിലാളികൾ ഈ രാജ്യങ്ങളിലായി ജോലി ചെയ്യുന്നു.

Vacancy Details

SUPERVISOR
(Age Limit 25-35 years) (Cash Supervisor, Chilled & Diary, Grocery Food, Grocery Non-Food, Roastery, Household, Electronics, Electrical, Mobiles, Health & Beauty, Garments -Men’s, Ladies, kids) 1-3 Years of relevant experience

SECURITY/ Guard (Male & Female)

1-7 Years of relevant experience

SALESMAN/ SALESWOMAN

(Age Limit 20-25 years) SSLC/HSC, Fresher’s can apply.

CASHIER

(Age Limit 20-30 years) B.Com, Fresher’s can apply.

COMMIS/CHEF DE PARTIE /DCDP

(South/North Indian, Continental, Chinese, Arabic, Confectioner, Baker, Broasted Maker, Shawarma Maker, Sandwich Maker, Pizza Maker, Juice Maker, Biriyani specialist, Local Traditional snacks maker, Pastry) BHM or Relevant Experience

BUTCHER /FISH MONGER

Relevant experience.

HELPER/ PACKER

Fresher’s can apply.

Documents Required

  • CV
  • Education Qualification
  • Experience certificate
  • Photo (white background )

Expected Salary in Various Posts

ലുലു ഗ്രൂപ്പ് ഓരോ പൊസിഷനുകളിലും വ്യത്യസ്തമായ ശമ്പള പാക്കേജാണ് നൽകിവരുന്നത്. പ്രവർത്തിപരിചയവും യോഗ്യതയും അനുസരിച്ച് ഇത് മാറാറുണ്ട്. സാധാരണയായി 12,000 മുതൽ ഒരു ലക്ഷം രൂപ വരെ ലഭിക്കാറുണ്ട്. നിങ്ങളുടെ കഴിവിനും അനുഭവ പരിചയങ്ങൾക്കും അനുസരിച്ച് മികച്ച ശമ്പളം ലഭിക്കും.

How to Apply lulu mall calicut job vacancy?

2024 ഒക്ടോബർ 15ന് ചൊവ്വാഴ്ചയാണ് ഇന്റർവ്യൂ നടക്കുന്നത്. മുകളിൽ കൊടുത്തിരിക്കുന്ന മുഴുവൻ വിവരങ്ങളും വായിച്ച് മനസ്സിലാക്കിയശേഷം മാത്രം ഇന്റർവ്യൂവിന് പോകാം. രാവിലെ എട്ടര മുതൽ വൈകുന്നേരം 4 മണി വരെയാണ് ഇന്റർവ്യൂ സമയം.
Location: Sree Narayana Polytechnic College, Kottiyam, VM5G+284 Sreenarayana Polytechnic College, Kottiyam, Kerala 691571
Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs