Vacancy Details
Age Limit Details
Eligibility Criteria
ശമ്പളം : എട്ടു മണിക്കൂർ ജോലിക്ക് 715 അർഹമായ ഇൻസെന്റീവ് അലവൻസുകൾ ബാറ്റ എന്നിവ ലഭ്യമാക്കും
യോഗ്യത : ഹെവി ഡ്രൈവിംഗ് ലൈസൻസ് വേണം 30 ലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ മൂന്നുവർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പ്രവർത്തിപരിചയം.
2. മെക്കാനിക്ക് (ഓട്ടോ ഇലക്ട്രിക്കൽ)
ശമ്പളം : എട്ട് മണിക്കൂർ ജോലിക്ക് 715 രൂപ
യോഗ്യത : ഡീസൽ മെക്കാനിക്, എം എം വി ഓട്ടോ ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ആൻഡ് മെക്കാട്രോണിക്സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഐടിഐ വിജയിക്കണം. എൽ എം വി /ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ/ സർക്കാർ സ്ഥാപനത്തിലോ ഒരു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ പെയ്ഡ്/ അൺ പെയ്ഡ് അപ്രിന്റ്ഷിപ്പ് ഒരു വർഷം പൂർത്തിയാക്കിയവരെയും പരിഗണിക്കും.
തിരഞ്ഞെടുപ്പ് : അപേക്ഷകളിൽ പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും ഇവർക്ക് സെലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിമുഖം നടത്തും തിരഞ്ഞെടുക്കപ്പെടുന്നവ ർ കരാറിൽ ഏർപ്പെട്ട് 5000 രൂപയുടെ കരുതൽ നിക്ഷേപം നൽകണം.
ശമ്പളം : ദിവസ വേതനം Rs.12,00 രൂപ (മാസം പരമാവധി Rs.35,000 രൂപ)
യോഗ്യത : ഓട്ടോമൊബൈൽ/ മെക്കാനിക്കൽ/മെക്കാനിക്കൽ ഓട്ടോ മൊബൈലിൽ ബിടെക്. എൽ എം വി / ഹെവി വാഹങ്ങളുടെ ഡീലർഷിപ്പിലോ സർക്കാർ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
തിരഞ്ഞെടുപ്പ് : ബന്ധപ്പെട്ട സെൻട്രൽ റീജിയണൽ വർക്ക് ഷോപ്പ് അധികാരികൾക്ക് നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. ഇവയിൽ പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. സെലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ അടിസ്ഥാനത്തിൽ പട്ടികയിൽ ഉള്ളവർക്ക് അഭിമുഖം നടത്തും.
How to Apply KSRTC Recruitment 2024
◐ നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (www.keralartc.com വെബ്സൈറ്റിലുണ്ട്) അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പാസ്പോർട്ട് വലിപ്പമുള്ള ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തണം. അതാത് ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ/ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ സീൽചെയ്‌ത കവറിൽ അയക്കണം.
◐ അപേക്ഷയുടെ മുകൾ ഭാഗത്ത് താൽക്കാലിക ഡ്രൈവർ/ അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ (ആട്ടോ)/ മെക്കാനിക് (ഓട്ടോ ഇലക്ട്രിക്കൽ) [ഏതു പോസ്റ്റിലേക്കാണ് അപേക്ഷിക്കുന്നത് ആ പോസ്റ്റ് മാത്രം എഴുതുക] എന്ന് രേഖപ്പെടുത്തണം. പേരും മേൽവിലാസവും മൊബൈൽ ഫോൺ നമ്പറും ഇടതുവശത്ത് രേഖപ്പെടുത്തണം.