എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കെഎസ്ആർടിസിയിൽ ഡ്രൈവർ ജോലി നേടാം

latest KSRTC driver employment exchange job vacancy opportunities. Find out how to apply, eligibility criteria, and benefits for KSRTC driver position
Ksrtc driver employment exchange job vacancy
പാലക്കാട് ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒക്ടോബർ നടക്കുന്ന ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. 

യോഗ്യത

നിയമനത്തിന് പരിഗണിക്കുന്നതിനായി ഒമ്പതാം തരാം പാസ്സായ സർട്ടിഫിക്കറ്റും ഹെവി ഡ്രൈവിങ് ലൈസൻസും ഉള്ള, 2017 ആഗസ്ത് 31 നു മുമ്പായി എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പാലക്കാട് താലൂക്കിലെ 21-41 പ്രായപരിധിയിലുള്ളവരായിരിക്കണം (നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം).

ഇന്റർവ്യൂ

ഉദ്യോഗാർഥികൾ ഒക്ടോബര്‍ എട്ടിന് രാവിലെ 10 മണിക്ക് പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാവണമെന്ന് ജില്ലാ എംപ്ലോയ്‍മെന്റ് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ ഹെവി ഡ്രൈവിങ് ലൈസൻസും, യോഗ്യത സർട്ടിഫിക്കറ്റും എംപ്ലോയ്‍മെന്റ് രജിസ്ട്രേഷൻ കാർഡും സഹിതമാണ് ഹാജരാകേണ്ടതാണ്.
Source: District Information Office Palakkad

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs