Job Details
- സ്ഥാപനം : Cardamom Research Station, Pampadumpara
- ജോലി തരം : കേരള സർക്കാർ
- വിജ്ഞാപനം നമ്പർ: N/A
- ആകെ ഒഴിവുകൾ : 01
- ജോലിസ്ഥലം : പാമ്പാടുംപാറ
- പോസ്റ്റിന്റെ പേര് : സ്‌കിൽഡ് അസിസ്റ്റന്റ്
- തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
- വിജ്ഞാപനം പുറത്തിറക്കിയ തീയതി: 2024 ഒക്ടോബർ 10
- ഇന്റർവ്യൂ തീയതി: 2024 ഒക്ടോബർ 22
- ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/
Vacancy Details
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം പാമ്പാടുംപാറ ഗവേഷണ കേന്ദ്രത്തിലേക്ക് സ്‌കിൽഡ് അസിസ്റ്റന്റ് തസ്തികയിൽ ആകെ ഒരു ഒഴിവാണ് ഉള്ളത്.
- സ്‌കിൽഡ് അസിസ്റ്റന്റ്: 01
Age Limit Details
18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം.
Educational Qualifications
VHSE അഗ്രികൾച്ചർ/ VHSE അഗ്രി ബിസിനസ് ആൻഡ് ഫാർമിംഗ് സർവീസ്/ അഗ്രികൾച്ചർ പ്രധാന വിഷയമായ മറ്റ് വിഎച്ച്എസ്ഇ.
അഭികാമ്യം :- B.Voc. / ഓർഗാനിക് ഫാമിംഗ് അല്ലെങ്കിൽ ഓർഗാനിക് ഇൻപുട്ട് പ്രൊഡക്ഷൻ എന്നിവയുമായി ബന്ധപ്പെട്ട ഡിപ്ലോമ.
Salary Details
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് വഴി സ്‌കിൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ദിവസം 675 രൂപ വീതം ലഭിക്കുന്നതാണ്
How to Apply?
അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
Kerala Agricultural University, Cardamom Research Station, Pampadumpara, Idukki District, Kerala - 685 553
- യോഗ്യരായ ഉദ്യോഗാർഥികൾ 2024 ഒക്ടോബർ 22 ന് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്
- ഇന്റർവ്യൂവിന് വരുമ്പോൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വെക്കേണ്ടതാണ്
- കൂടാതെ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്
- 59 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം