കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) വിവിധ തസ്തികകളിലായി 277 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ വരുന്നു എന്നുള്ളതും ഈ റിക്രൂട്ട്മെന്റിന്റെ പ്രത്യേകതയാണ്. ചുവടെ നൽകിയിട്ടുള്ള യോഗ്യതകൾ നിങ്ങൾക്കുണ്ടെങ്കിൽ താഴെ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കാം.
Job Details
- ബോർഡ്: Kerala Development and Innovation Strategy Council (K-DISC)
- ജോലി തരം: Kerala Govt
- വിജ്ഞാപന നമ്പർ: CMD/KDISC/01/2022
- നിയമനം: താൽക്കാലിക നിയമനം
- ആകെ ഒഴിവുകൾ: 277
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ഒക്ടോബർ 30
- അവസാന തീയതി: 2024 നവംബർ 30
Constituency Coordinator
Post | Constituency Coordinator |
---|---|
Number of Vacancies | 137 |
Qualification | B.Tech/MBA/MSW from a recognized University |
Salary | Rs. 30,000/- per month |
Location | Across Kerala (in all LA Constituencies except Varkala, Kalamassery, and Taliparamba) |
Upper Age Limit | 35 years (as on 01.10.2024) |
Job Role |
|
Skills and Experiences |
|
Programme Support Assistant
Post | Programme Support Assistant |
---|---|
Number of Vacancies | 140 |
Qualification | Graduation in any Discipline from a recognized University (Full-Time Regular Course) |
Salary Range | Rs. 20,000/- per month |
Location | Across Kerala |
Upper Age Limit | 35 years (as on 01.10.2024) |
Job Role |
|
Skills and Experience |
|
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
› ഒഫീഷ്യൽ നോട്ടിഫിക്കേഷൻ താഴെ കൊടുത്തിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
› താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അപ്ലിക്കേഷൻ ഫോറം തുറന്നു വരും. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
› അപേക്ഷകൾ 2024 നവംബർ 30 വരെ സ്വീകരിക്കും.