Company and Vacancy Details
Interview Details
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി നവംബർ 1 വൈകുന്നേരം 5 മണി വരെയാണ്.
ഇന്റർവ്യൂ നവംബർ 2 ന് രാവിലെ 10 മണി മുതൽ Model Career Center, Kerala University Students Center, PMG, Tvpm എന്ന ലൊക്കേഷനിൽ നടക്കുന്നതാണ്.