CUSAT Recruitment 2024 - Apply Online for Security Guard Vacancy | Free Job Alert

Apply for CUSAT Recruitment 2024! Don't miss this opportunity to join Cochin University of Science and Technology. Last date to apply is October 21st
CUSAT Recruitment 2024കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സർവ്വകലാശാലയിലെ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്കുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് ഒക്ടോബർ 21 വരെ അപേക്ഷകൾ സമർപ്പിക്കാം.

Vacancy Details 

 സെക്യൂരിറ്റി ഗാർഡ് പോസ്റ്റിലേക്ക് 10 ഒഴിവുകളാണ് ഉള്ളത്.

Age Limit Details

55 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും.

Educational Qualification 

1.ഏഴാം ക്ലാസ്
2. മിലിറ്ററി/ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്/ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്/ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്/ ഇന്തോട്ടിബറ്റൻ ബോർഡർ പോലീസ്/ സശസ്ത്ര സീമ ബാൽ എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ അഞ്ചുവർഷത്തെ സേവനം.
3. മികച്ച ശാരീരിക ക്ഷമത.

Salary Details

പ്രതിമാസം 21,175 രൂപ.

How to Apply?

1. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ recruit.cusat.ac.in എന്ന വെബ്സൈറ്റ് വഴി 21.10.2024-നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷിക്കാം.
2. അപ്‌ലോഡ് ചെയ്ത ഫോമിൻ്റെ ഹാർഡ് കോപ്പി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, കമ്മ്യൂണിറ്റി എന്നിവയുടെ തെളിവ് സഹിതം Registrar, Administrative Office, Cochin University of Science and Technology, Kochi 22" എന്ന വിലാസത്തിൽ 28.10.2024-നോ അതിനുമുമ്പോ അയക്കേണ്ടതാണ്. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ Application for the post of Security Guard on contract Basis എന്ന് രേഖപ്പെടുത്തണം.
3. വൈകിയതും തകരാറുള്ളതുമായ അപേക്ഷകൾ നിരസിക്കപ്പെടും.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs