സെൻട്രൽ സായുധ പോലീസിൽ സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (സെക്കൻഡ്-ഇൻ-കമാൻഡ്), സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഡെപ്യൂട്ടി കമാൻഡൻ്റ്), മെഡിക്കൽ ഓഫീസർ (അസിസ്റ്റൻ്റ് കമാൻഡൻ്റ്) ഗ്രൂപ്പ് 'എ' തസ്തികയിലേക്കുള്ള നിയമനത്തിന് ഇന്ത്യൻ പൗരന്മാരിൽ നിന്ന് (പുരുഷനും സ്ത്രീയും) അപേക്ഷ ക്ഷണിച്ചു. BSF, CRPF, ITBP, SSB & ആസാം റൈസ് തുടങ്ങിയ നിരവധി സായുധ സേനകളിലേക്കാണ് അവസരം. യോഗ്യതയുള്ളവർക്ക് നവംബർ14 വരെ അപേക്ഷകൾ സമർപ്പിക്കാം.
Vacancy Details
സെൻട്രൽ ആർമി പോലീസ് ഫോഴ്സുകളിലേക്ക് നിരവധി ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. വിവിധ തസ്തികകളിലായി 345 ഒഴിവുകളാണ് ഉള്ളത്.
Age Limit
- സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (സെക്കൻഡ്-ഇൻ-കമാൻഡ്): 50 വയസ്സ് വരെ
- സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഡെപ്യൂട്ടി കമാൻഡൻ്റ്): 40 വയസ്സ് വരെ
- മെഡിക്കൽ ഓഫീസർ (അസിസ്റ്റൻ്റ് കമാൻഡൻ്റ്): 30 വയസ്സ് വരെ
SC/ ST/ Civilian/ OBC കാറ്റഗറിയിൽ പെടുന്നവർക്ക് വയസ്സിളവിന് അർഹതയുണ്ട്.
Qualification & Experience
Name of the Post |
Qualification & Experience |
Specialist Medical Officers (Deputy Commandant) |
- A recognized medical qualification of allopathic system of medicines included in the first or second schedule or part-II of the third schedule (other than licentiate qualification) to the Indian Medical Council Act, 1956. Holders of educational qualifications included in Part-II of the third schedule should also fulfill the conditions stipulated in Sub Section (3) of Section (13) of the Indian Medical Council Act, 1956. The applicant must have permanent registration from MCI/NMC/State Medical Council before appointment in any of the CAPFs & AR.
- Completion of compulsory rotating internship.
- Should also possess Post Graduate (PG) Degree/Diploma in the concerned specialty mentioned in Section ‘A’ or in Section ‘B’ in Schedule-I or Equivalent and one and half years’ experience in the concerned specialty after obtaining PG Degree or two and half years’ experience after obtaining PG Diploma.
|
Medical Officers (Assistant Commandant) |
- A recognized medical qualification of allopathic system of medicines included in the first or second schedule or Part-II of third schedule (other than licentiate qualification) to the Indian Medical Council Act, 1956. Holders of educational qualifications included in Part-II of the third schedule should also fulfill the conditions stipulated in Sub Section (3) of Section (13) of the Indian Medical Council Act, 1956.
- The applicant must have permanent registration from any MCI/NMC/State Medical Council before appointment in any of the CAPFs & AR.
- Completion of compulsory rotating internship. Candidates who may be undergoing the rotating internship shall be eligible to apply and appear for the interview provided that if selected, they shall have satisfactorily completed the compulsory internship before appointment.
|
Super Specialist Medical Officers (Second-in-Command) |
- A graduate degree in Medicine (M.B.B.S.) or equivalent from a recognized university/Institution included in the first schedule to the Indian Medical Council Act, 1956.
- Should be enrolled in any State Medical Register maintained under the Act.
- Should have completed compulsory rotating internship.
- Should also possess Post Graduate Degree or Diploma in the related Specialty mentioned in Section 'A' or Section 'B' in Schedule I to the Indian Medical Council Act, 1956 (102 of 1956) or equivalent.
- Should possess Doctorate of Medicine (DM) or Magister Chirurguie (M.Ch.) or equivalent with three years' experience in the concerned Super-Specialty after obtaining the first post-graduate degree. Senior Residency period will also be counted towards experience, physical and medical standard.
- The applicant must have permanent registration from MCI/NMC/State Medical Council before appointment.
|
Salary
- സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (സെക്കൻഡ്-ഇൻ-കമാൻഡ്): 78,800 - 2,09,200
- സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഡെപ്യൂട്ടി കമാൻഡൻ്റ്): 67,700 - 2,08,700/-
- മെഡിക്കൽ ഓഫീസർ (അസിസ്റ്റൻ്റ് കമാൻഡൻ്റ്): 56,100 - 1,77,500/-
Selection Process
• ഡോക്യുമെന്റേഷൻ & ഇന്റർവ്യൂ
• ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്
• മെഡിക്കൽ
• അപ്പോയ്മെന്റ്
Application Fees
• 400 രൂപയാണ് അപേക്ഷ ഓഫീസ്
• SC/ ST, വനിതകൾ, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് ഇല്ല.
• ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാം.
How to Apply?
ഉദ്യോഗാര്‍ഥികള്‍ക്ക്
https://recruitment.itbpolice.nic.in സന്ദര്‍ശിച്ച് വിജ്ഞാപനവും, അപേക്ഷ വിവരങ്ങളുമറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. യോഗ്യതയുള്ളവർ നവംബർ 14 മുൻപ് അപേക്ഷകൾ സബ്മിറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.