Stay updated with the latest RRB NTPC Notification 2024. Find complete details on application dates, eligibility, syllabus, and exam pattern. Kickstart your railway career with NTPC.
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ സ്ഥിര ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ വൻ അവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇപ്പോള്‍ ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ NTPC റിക്രൂട്മെന്റിലേക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഒക്ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
Notification Overview : RRB NTPC Notification 2024
Organization Name | Railway Recruitment Board (RRB) |
---|---|
Post Name | ടിക്കറ്റ് സൂപ്പര്‍വൈസര്‍ , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, സൂപ്പര്‍ വൈസര്‍ |
Job Type | Kerala Govt |
Recruitment Type | Direct Recruitment |
Advertisment No | CEN 05/2024 |
Vacancies | 8113 |
Job Location | All Over India |
Salary | Rs.29.200 – 35,400/- |
Mode of Application | Online |
Application Start | 2024 സെപ്റ്റംബർ 14 |
Last Date | 2024 ഒക്ടോബര്‍ 13 |
Official Website | https://www.rrbchennai.gov.in |
Important Dates: RRB NTPC Notification 2024
Event | Important Dates |
---|---|
Date of Publication in RRB websites | 13.09.2024 |
Opening of online registration of Applications | 14.09.2024 |
Closing of online registration of Applications | 13.10.2024 at 23.59 hrs. |
Date for fees payment after closing date i.e. 13.10.2024 (23:59 hrs.) | 14.10.2024 to 15.10.2024 |
Date for Modification window for corrections in application form with payment of modification fee | 16.10.2024 to 25.10.2024 |
Vacancy Details: RRB NTPC Notification 2024
Post Name | Vacancy |
---|---|
Goods Train Manager | 3144 |
Station Master | 994 |
Chief Comm. cum Ticket Supervisor | 1736 |
Jr. Accounts Asstt. cum Typist | 1507 |
Sr. Clerk cum Typist | 732 |
Total | 8113 |
Age Limit Details: RRB NTPC Notification 2024
- Age Limit 18 - 36
- Age Relaxation Details Given Below
Community/categories | Relaxation in upper age limit (or) maximum upper age for Graduate Posts |
---|---|
OBC-Non Creamy Layer (NCL) | 3 Years |
SC/ST | 5 Years |
Ex-Servicemen candidates who have put in more than 6 months service after attestation |
UR & EWS: 3 Years (After deduction of length of service from age) OBC-NCL: 6 Years (After deduction of length of service from age) SC/ST: 8 Years (After deduction of length of service from age) |
PwBD |
UR & EWS: 10 Years OBC-NCL: 13 Years SC/ST: 15 Years |
Candidates who are serving Group 'C' and erstwhile Group 'D' Railway Staff, with minimum 3 years service as well as Substitutes with minimum 3 years service in continuous or in broken spells in Railway |
UR & EWS: 40 Years of age OBC-NCL: 43 Years of age SC/ST: 45 Years of age |
Educational Qualifications: RRB NTPC Notification 2024
Post Name | Qualification |
---|---|
Chief Commercial – Ticket Supervisor | Any Degree |
Station Master | Any Degree |
Goods Train Manager | Any Degree |
Junior Account Assistant – Typist | Any Degree with Typing proficiency in English or Hindi on Computer is essential |
Senior Clerk – Typist | Any Degree with Typing proficiency in English or Hindi on Computer is essential |
Salary Details: RRB NTPC Notification 2024
Name of the post | Level in 7th CPC | Initial pay (Rs.) |
---|---|---|
Chief Commercial cum Ticket Supervisor | 6 | 35400 |
Station Master | 6 | 35400 |
Goods Train Manager | 5 | 29200 |
Junior Account Assistant cum Typist | 5 | 29200 |
Senior Clerk cum Typist | 5 | 29200 |
Application Fees: RRB NTPC Notification 2024
• 500 രൂപയാണ് അപേക്ഷ ഫീസ്
• SC/ ST/ Transgender, Female തുടങ്ങിയവർക്കെല്ലാം 250 രൂപയാണ് ഫീസ്.
• അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി ഫീസ് അടക്കാം.
Selection Procedure: RRB NTPC Notification 2024
• കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ
• ഡോക്യുമെന്റ് വെരിഫിക്കേഷൻ
• ഇന്റർവ്യൂ
How to Apply RRB NTPC Notification 2024?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 20 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
- ഔദ്യോഗിക വെബ്സൈറ്റായ www.rrcnr.org സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.