NIACL Recruitment 2024: Apply Online for 170 Officers Vacancies | Free Job Alert

NIACL Recruitment 2024 opportunities in Kerala. Apply for various positions in New India Assurance Company Ltd. (NIACL) and secure a government job in

കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ വമ്പൻ അവസരം. യോഗ്യരായ ഉദ്യോഗാർഥികൾ 2024 സെപ്റ്റംബർ 29 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ പരിശോധിക്കുക.

NACL Recruitment 2024 Job Details

Organization Name New India Assurance Company Ltd (NIACL)
Post Name Officer
Job Type Central GovtJobs
Recruitment Type Direct Recruitment
Advertisment No N/A
Vacancies 170
Job Location All Over India
Salary 50925-96765
Mode of Application Online
Application Start 2024 സെപ്റ്റംബർ 10
Last Date 2024 സെപ്റ്റംബർ 29
Official Website https://www.newindia.co.in

Vacancy Details

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഓഫീസർ (Generalists & Specialists) തസ്തികയിലേക്ക് 170 ഒഴിവുകൾ ആണ് നിലവിലുള്ളത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
Category Total SC ST OBC EWS UR
Accounts 50 7 4 13 5 21
Generalists 120 18 8 32 12 50
Total 170 25 12 45 17 71

യോഗ്യത മാനദണ്ഡങ്ങൾ

Age Limit Details

  • കുറഞ്ഞത് 21 വയസ്സ് ഉണ്ടായിരിക്കണം
  • പരമാവധി 30 വയസ്സ് വരെയാണ് പ്രായപരിധി
  • പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 35 വയസ്സ് വരെയാണ് പ്രായപരിധി
  • മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 33 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി

Educational Qualifications

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഓഫീസർ Generalists സാധാരണ വിഭാഗത്തിനുള്ള സ്ഥാനാർത്ഥികൾക്ക് കുറഞ്ഞത് 60% മാർക്കോടുകൂടിയോ, SC/ST/PwBD വിഭാഗത്തിനുള്ള സ്ഥാനാർത്ഥികൾക്ക് കുറഞ്ഞത് 55% മാർക്കോടുകൂടിയോ, അംഗീകരിച്ച സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാര द्वारा അംഗീകരിച്ച തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
ഓഫീസർ Accounts "Chartered Accountant (ICAI) / Cost and Management Accountant (ഇന്ത്യൻ കോസ്റ്റ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ട്, മുമ്പ് ICWAI എന്നറിയപ്പെട്ടിരുന്നു) കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം 60% (SC/ST/PwBD വിഭാഗങ്ങൾക്ക് 55%) കുറഞ്ഞത്, അല്ലെങ്കിൽ MBA ഫിനാൻസ്/PGDM ഫിനാൻസ്/ M.Com 60% (SC/ST/PwBD വിഭാഗങ്ങൾക്ക് 55%) കുറഞ്ഞത്."

Salary Details

അടിസ്ഥാന ശമ്പളം രൂപ. 50,925/- സ്കെയിലിൽ 50925-2500(14)-85925-2710(4)- 96765, ബാധകമായ മറ്റ് അനുവദനീയമായ അലവൻസ്. മൊത്ത വേതനം ഏകദേശം 88,000/- രൂപ ആയിരിക്കും. മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിൽ. പിഎഫ്ആർഡിഎ, ഗ്രാറ്റുവിറ്റി, എൽടിഎസ്, മെഡിക്കൽ ആനുകൂല്യങ്ങൾ, എന്നിവ നിയന്ത്രിക്കുന്ന ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിലുള്ള കവറേജ് പോലുള്ള മറ്റ് ആനുകൂല്യങ്ങൾ.

Application Fee

  • SC/ST/PwBD വിഭാഗക്കാർക്ക് 100 രൂപ
  • മറ്റുള്ള വിഭാഗക്കാർക്ക് 850 രൂപയാണ് അപേക്ഷാഫീസ്
  • അപേക്ഷകർക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് (റുപേ/വിസ/ മാസ്റ്റർ കാർഡ്/ മാസ്ട്രോ), ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ വാലറ്റ്, IMPS എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
  • അപേക്ഷാ ഫീസ് അടക്കുന്നതിന്മു ൻപ് ഉദ്യോഗാർഥികളുടെ യോഗ്യത ഉറപ്പുവരുത്തുക. ഒരിക്കൽ അടച്ച അപേക്ഷാ ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.

How to Apply NIACL Recruitment 2024

  • നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിളിൽ http://newindia.co.in എന്ന വെബ്സൈറ്റ് തുറക്കുക
  • Apply Online എന്ന സെക്ഷൻ തിരഞ്ഞെടുക്കുക
  • "Click here for New Registration" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, പാസ്സ്‌വേർഡ്എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
  • തുടർന്നു നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്യുക
  • തുറന്നു വരുന്ന വിൻഡോയിൽ കൊടുത്തിട്ടുള്ള അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി ടൈപ്പ് ചെയ്ത് നൽകുക.
  • അപേക്ഷാ ഫീസ് അടക്കുക
  • കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
  • അപേക്ഷകൾ 2024 സെപ്റ്റംബർ 29 നകം സമർപ്പിക്കണം

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs