Malabar Cancer Center (MCC) Recruitment 2024 - Apply Online for Latest Vacancies | Free Job Alert

Malabar Cancer Center (MCC) Recruitment 2024,Malabar Cancer Centre, Thalassery (MCC) - Careers New,MCC Recruitment 2024 - Application Form
Malabar Cancer Center (MCC) Recruitment 2024,Malabar Cancer Centre, Thalassery (MCC) - Careers New,MCC Recruitment 2024 - Application Formമലബാർ ക്യാൻസർ സെന്റർ പേഷ്യന്റ് കെയർ അസിസ്റ്റന്റ്, റസിഡന്റ് സ്റ്റാഫ് നേഴ്സ്, ബയോമെഡിക്കൽ ടെക്നീഷ്യൻ... തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ പ്രോജക്ടുകളുടെ ഭാഗമായാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ വിവരങ്ങൾ പരിശോധിക്കുക

Job Details

Organization Name Malabar Cancer Center (MCC)
Post Name Various
Job Type Kerala Jobs
Recruitment Type Contract
Advertisment No No.7341 MCC/224/2022-GADE4/83
Vacancies 17
Job Location All over Kerala
Salary As per rule
Mode of Application Online
Application Start 2024 സെപ്റ്റംബർ 9
Last Date 2024 സെപ്റ്റംബർ 24
Official Website https://mcconline.in

MCC Recruitment 2024 Vacancy Details

മലബാർ ക്യാൻസർ സെന്റർ വിവിധ തസ്തികകളിലായി 17 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ കൊടുക്കുന്നു.
Post No. of Vacancies
Technician Nuclear Medicine 1
Professor - Medical Biochemistry 1
Staff Nurse 2
Bio-Medical Technician 1
Resident Staff Nurse 5
Resident Technician Clinical Lab 1
Patient Care Assistant 5
Resident Biomedical Technician 1

MCC Recruitment 2024 Age Limit Details

Post Age
Technician Nuclear Medicine Below 35 years
Professor - Medical Biochemistry Below 50 years
Staff Nurse Below 35 years
Bio-Medical Technician Below 35 years
Resident Staff Nurse Below 30 years
Resident Technician Clinical Lab Below 30 years
Patient Care Assistant Below 30 years
Resident Biomedical Technician Below 30 years

Educational Qualifications Details for MCC Recruitment 2024

Post Qualification
Technician Nuclear Medicine BSc in Nuclear Medicine Technology/DMRIT
Professor - Medical Biochemistry MSc Medical Biochemistry with PhD
Staff Nurse General Nursing and Midwifery (GNM)/BSc Nursing
Bio-Medical Technician Diploma in Biomedical Engineering/B Tech in Biomedical Engineering
Resident Staff Nurse BSc Nursing/GNM/Post Basic Diploma in Oncology
Resident Technician Clinical Lab BSc MLT
Patient Care Assistant Plus Two
Resident Biomedical Technician Diploma/Graduate in Biomedical Engineering

Salary Details for MCC Recruitment 2024

Post Consolidated Pay per month
Technician Nuclear Medicine Rs. 60,000/-
Professor - Medical Biochemistry Rs. 50,000/-
Staff Nurse Rs. 25,700/-
Bio-Medical Technician Rs. 25,000/-
Resident Staff Nurse Rs. 20,000/-
Resident Technician Clinical Lab Rs. 17,000/-
Patient Care Assistant Rs. 10,000/-
Resident Biomedical Technician Rs. 8,000/-

Application Fees Details

1000 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് പെയ്മെന്റ് ഗേറ്റ് വേ വഴി ഉദ്യോഗാർത്ഥികൾക്ക് ഫീസ് അടക്കാവുന്നതാണ്.

Selection Procedure

ഇന്റർവ്യൂ/ എഴുത്ത് പരീക്ഷ

How to Apply MCC Recruitment 2024?

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. സെപ്റ്റംബർ 24 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.
• താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷിക്കണം.
• അവിടെ ചോദിച്ചിരിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും അപേക്ഷാഫോമും പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs