Kudumbashree Recruitment 2024 - Notification Highlights
Organization Name | Kudumbashree |
---|---|
Post Name | ഹാരിതകർമ്മസേന കോർഡിനേറ്റർ |
Job Type | Kerala Govt |
Recruitment Type | Direct Recruitment |
Advertisment No | N/A |
Vacancies | 955 |
Job Location | All Over Kerala |
Salary | 10000-25000 |
Mode of Application | Offline |
Application Start | 2024 സെപ്റ്റംബർ 3 |
Last Date | 2024 സെപ്റ്റംബർ 13 |
Official Website | https://www.kudumbashree.org/ |
Important Dates: Kudumbashree Recruitment 2024
കാര്യങ്ങൾ | പ്രധാനപ്പെട്ട തീയതികൾ |
---|---|
വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി | 2024 സെപ്റ്റംബർ 03 |
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി | 2024 സെപ്റ്റംബർ 13 |
അപേക്ഷകൾ പരിഗണിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ലിസ്റ്റ് ജുലാ ഓഫീസ് പ്രദർശിപ്പിക്കുന്ന തീയതി | 2024 സെപ്റ്റംബർ 20 |
എഴുത്ത് പരീക്ഷ | 2024 സെപ്റ്റംബർ 29 |
അഭിമുഖം | 2024 ഒക്ടോബർ 07 |
Vacancy Details: Kudumbashree Recruitment 2024
കുടുംബശ്രീ - ഹരിത കർമ്മ സേന പ്രസിദ്ധീകരിച്ച ഒഫീഷ്യൽ വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലുമായി 955 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
ഹാരിതകർമ്മസേന കോഓർഡിനേറ്റർ - ജില്ല | 14 |
ഹാരിതകർമ്മസേന കോഓർഡിനേറ്റർ - സി.ഡി.എസ് | 941 |
Age Limit Details: Kudumbashree Recruitment 2024
തസ്തികയുടെ പേര് | പ്രായപരിധി |
---|---|
ഹാരിതകർമ്മസേന കോഓർഡിനേറ്റർ - ജില്ല | 25 മുതൽ 40 വയസ് വരെ |
ഹാരിതകർമ്മസേന കോഓർഡിനേറ്റർ - സി.ഡി.എസ് | 25 മുതൽ 40 വയസ് വരെ |
Educational Qualifications: Kudumbashree Recruitment 2024
തസ്തികയുടെ പേര് | യോഗ്യതകൾ |
---|---|
ഹാരിതകർമ്മസേന കോഓർഡിനേറ്റർ - ജില്ല | ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, 2 വർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തിപരിചയം |
ഹാരിതകർമ്മസേന കോഓർഡിനേറ്റർ - സി.ഡി.എസ് | ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം (സ്ത്രീകൾ മാത്രം) |
Salary Details: Kudumbashree Recruitment 2024
തസ്തികയുടെ പേര് | പ്രതിമാസ ഹോണറേറിയം |
---|---|
ഹാരിതകർമ്മസേന കോഓർഡിനേറ്റർ - ജില്ല | 25,000/- രൂപ |
ഹാരിതകർമ്മസേന കോഓർഡിനേറ്റർ - സി.ഡി.എസ് | 10,000/- രൂപ |
Application Fees: Kudumbashree Recruitment 2024
200 രൂപയാണ് അപേക്ഷ ഫീസ്. ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയാണ് അപേക്ഷാഫീസ് അടക്കേണ്ടത്. വിലാസങ്ങൾ താഴെ നൽകുന്നു.
Selection Procedure: Kudumbashree Recruitment 2024
• ഷോർട്ട് ലിസ്റ്റ്
• എഴുത്തുപരീക്ഷ
• ഇന്റർവ്യൂ
How to Apply Kudumbashree Recruitment 2024?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക. യോഗ്യതയുള്ളവർ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
➮ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 സെപ്റ്റംബർ 13 വൈകുന്നേരം 5 മണി വരെ.
➮ പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അയൽക്കൂട്ട അംഗം/ കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിന് വെയിറ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും സിഡിഎസിന്റെ സാക്ഷ്യപത്രവും ഡിമാൻഡ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
➮ യാതൊരു കാരണവശാലും അസ്സൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.
➮ അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ HKS COD അല്ലെങ്കിൽ HKS COD 3 എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
➮ ഓരോ കോഡിലുള്ള തസ്തികകൾക്ക് പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
➮ അപേക്ഷകൾ അയക്കേണ്ടത് ഈ വിലാസത്തിലേക്കാണ്
ജില്ല | അപേക്ഷിക്കേണ്ട വിലാസം |
---|---|
മലപ്പുറം | ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ മലപ്പുറം, പിൻ 676505 |
കാസർഗോഡ് | കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, കാസർഗോഡ് ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ കെട്ടിടം, വിദ്യാനഗർ പിൻ 671123 |
കോട്ടയം | ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം - 02 |
പാലക്കാട് | കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്ററുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, പാലക്കാട് 678001 |
ഇടുക്കി | ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ഇടുക്കി ജില്ല, സിവിൽ സ്റ്റേഷൻ കുയിലിമല, പൈനാവ്, പിൻകോഡ് - 685603 |
കോഴിക്കോട് | ജില്ലാ മിഷൻ കോ-കോർഡിനേറ്റർ, കുടുംബശ്രീ, ഡി ബ്ലോക്ക് രണ്ടാംനില, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ പി.ഒ, കോഴിക്കോട് 673020 |
കണ്ണൂർ | ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ കാര്യാലയം, ബിഎസ്എൻഎൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, റെബ്കോ ബിൽഡിന് സമീപം, സിവിൽ സ്റ്റേഷൻ 670002 |
പത്തനംതിട്ട | ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, മൂന്നാം നില, കളക്ടറേറ്റ് പത്തനംതിട്ട, പിൻകോഡ് 689645 |
കൊല്ലം | ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സപ്ലൈകോ ഔട്ട്ലൈറ്റിന് സമീപം, ആനന്ദവല്ലീശ്വരം, കൊല്ലം 691009 |
വയനാട് | ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, രണ്ടാം നില, പോപ്പുലർ ബിൽഡിംഗ്, സിവിൽ സ്റ്റേഷന് എതിർവശം, കൽപ്പറ്റ നോർത്ത് - 673122 |