അടുത്തഘട്ടം: അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ളവരെ കണ്ടെത്തി അതാത് ജില്ലാ ഓഫീസുകളിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. എഴുത്തു പരീക്ഷ സെപ്റ്റംബർ 29നാണ് നടക്കുന്നത്. വിശദമായ സിലബസ് വിവരങ്ങൾ താഴെ കൊടുക്കുന്നു.
Kudumbashree HKS Co-Ordinator Detailed Syllabus
Topic | Percentage |
---|---|
കുടുംബശ്രീയെ സംബന്ധിച്ച് ( കുടുംബശ്രീയുടെ ആര്‍ഭാവം, ത്രിതല സംഘടന സംവിധാനം, വിവിധ വകുപ്പുകളുമായുള്ള സംയോജിത പ്രവർത്തനങ്ങൾ, കുടുംബശ്രീയുടെ നടപ്പിലാക്കുന്ന വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികൾ/ ഉപ പദ്ധതികൾ/ പ്രവർത്തനങ്ങൾ, സംഘടനാ തിരഞ്ഞെടുപ്പ്, ഓർഗാനോഗ്രാം തുടങ്ങിയവ) | 30% |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം/ പദ്ധതികൾ ( തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ/ കുടുംബശ്രീയുമായുള്ള സംയോജിത പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ്) | 20% |
ഹരിത കർമസേന & മാലിന്യ സംസ്‌ക്കരണം | 20% |
കറന്റ് അഫയേഴ്സ് | 10% |
ഇംഗ്ലീഷ് പരിജ്ഞാനം | 10% |
Reasoning & Mental Ability | 10% |