ISRO HSFC Recruitment 2024 - Apply Online for 90 Vacancies | Free Job Alert

Apply for ISRO HSFC Recruitment 2024! Explore latest job opportunities at ISRO's Human Space Flight Centre (HSFC) for engineers, scientists, and techn
ISRO HSFC Recruitment 2024 - Apply Online
HSFC Recruitment 2024: ഹ്യൂമൺ സ്പേസ് ഫ്ലൈറ്റ് സെന്റർ (HSFC) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2024 ഒക്ടോബർ 9 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.

HSFC Recruitment 2024 Job Details

Organization Name Human Space Flight Centre (HSFC)
Post Name Various
Job Type Central Govt Jobs
Recruitment Type Direct Recruitment
Advertisment No
Vacancies 90
Job Location All over Bangalore
Salary 21700-2,08,700
Mode of Application Online
Application Start 2024 സെപ്റ്റംബർ 18
Last Date 2024 ഒക്ടോബർ 9
Official Website https://www.hsfc.gov.in

HSFC Recruitment 2024 Vacancy Details

ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 90 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Post Name Vacancy
Medical Officer – SD (Post Code : 01 & 02) 02
Medical Officer – SC (Post Code : 03) 01
Scientist / Engineer – SC (Post Code : 04 to 09) 10
Technical Assistant (Post Code : 10 to 13) 28
Scientific Assistant (Post Code : 14) 01
Technician – B (Post Code : 15 to 22) 43
Draughtsman – B (Post Code : 23 & 24) 13
Assistant (Rajbhasha) (Post Code : 25 & 26) 01

HSFC Recruitment 2024 Age Limit Details

Post Name Age Limit
Medical Officer – SD (Post Code : 01 & 02) 18-35 Years
Medical Officer – SC (Post Code : 03) 18-35 Years
Scientist / Engineer – SC (Post Code : 04 to 09) 18-30 Years
Technical Assistant (Post Code : 10 to 13) 18-35 Years
Scientific Assistant (Post Code : 14) 18-35 Years
Technician – B (Post Code : 15 to 22) 18-35 Years
Draughtsman – B (Post Code : 23 & 24) 18-35 Years
Assistant (Rajbhasha) (Post Code : 25 & 26) 18-28 Years

HSFC Recruitment 2024 Educational Qualifications

Post Name Educational Qualifications
Medical Officer – SD MD in relevant disciplines with a minimum of 60% or equivalent, plus pre-eligibility of MBBS.
Medical Officer – SC MBBS Degree + 2 years of experience.
Scientist / Engineer – SC ME/M.Tech or equivalent with a minimum of 60% or equivalent.
Technical Assistant First Class Diploma in Engineering in relevant disciplines.
Scientific Assistant First Class B.Sc. degree in relevant disciplines.
Technician – B SSLC/SSC and ITI/NTC/NAC in relevant trade.
Draughtsman – B SSLC/SSC and ITI/NTC/NAC in relevant trade.
Assistant (Rajbhasha) Graduation with a minimum of 60% or CGPA of 6.32.

HSFC Recruitment 2024 Salary Details

Post Name Salary
Medical Officer – SD (Post Code : 01 & 02) Rs.67,700 – Rs.2,08,700
Medical Officer – SC (Post Code : 03) Rs.56,100 – Rs.1,77,500
Scientist / Engineer – SC (Post Code : 04 to 09) Rs.56,100 – Rs.1,77,500
Technical Assistant (Post Code : 10 to 13) Rs.44,900 – Rs.1,42,400
Scientific Assistant (Post Code : 14) Rs.44,900 – Rs.1,42,400
Technician – B (Post Code : 15 to 22) Rs.21,700 – Rs.69,100
Draughtsman – B (Post Code : 23 & 24) Rs.21,700 – Rs.69,100
Assistant (Rajbhasha) (Post Code : 25 & 26) Rs.25,500 – Rs.81,100

Application Fees

750 രൂപയാണ് അപേക്ഷ ഫീസ്. പരീക്ഷക്ക് ശേഷം അതിൽ നിന്ന് 500 രൂപ ഫണ്ട് ലഭിക്കും.

How to Apply HSFC Recruitment 2024?

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 ഒക്ടോബർ 9 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
⬤ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട് അതു വഴി അപേക്ഷിക്കുക. അല്ലെങ്കിൽ ഗൂഗിളിൽ www.hsfc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക.
⬤ അപേക്ഷിക്കുന്നതിനു മുൻപ് നിർബന്ധമായും ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് താൻ അപേക്ഷിക്കാൻ യോഗ്യനാണ് എന്ന് പൂർണമായും ബോധ്യപ്പെട്ട ശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs