FACT Recruitment 2024 |
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്(ഫാക്ട്) ഗ്രാജുവേറ്റ് അപ്രെന്റിസ്, ടെക്നീഷ്യൻ ഡിപ്ലോമ അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 10 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ
Notification Highlights:FACT Recruitment 2024
Organization Name | Fertilisers and Chemicals Travancore Ltd (FACT) |
---|---|
Post Name | Apprentice |
Job Type | Kerala Jobs |
Recruitment Type | Apprentice Recruitment |
Advertisment No | N/A |
Vacancies | 84 |
Job Location | All Over Kerala |
Salary | As per Norms |
Mode of Application | Online |
Application Start | 2024 ഓഗസ്റ്റ് 30 |
Last Date | 2024 സെപ്റ്റംബർ 10 |
Official Website | https://fact.co.in/ |
Vacancy Details:FACT Recruitment 2024
Graduate Apprenticeship
Discipline | No. of Vacancies |
---|---|
Computer Engineering/ Computer Science & Engineering | 4 |
Civil Engineering | 3 |
Chemical Engineering | 5 |
Mechanical Engineering | 5 |
Electrical & Electronics Engineering | 4 |
Electronics & Instrumentation/ Instrumentation & Control Engineering/ Applied Electronics & Instrumentation | 3 |
Safety and Fire Engineering | 3 |
Diploma Apprenticeship
Discipline | No. of Vacancies |
---|---|
Chemical Engineering | 15 |
Computer Engineering | 13 |
Civil Engineering | 5 |
Electrical/ Electrical & Electronics Engineering | 5 |
Instrumentation Engineering/ Instrument Technology/ Electronics & Instrumentation Engineering | 4 |
Mechanical Engineering | 10 |
Diploma in Commercial Practice (DCP) | 5 |
Age Limit Details:FACT Recruitment 2024
› ഗ്രാജുവേറ്റ് അപ്രെന്റിസ് ഒഴിവിലേക്ക് 25 വയസ്സ് വരെയും, ടെക്നീഷ്യൻ ഡിപ്ലോമ അപ്രെന്റിസ് തസ്തികയിലേക്ക് 23 വയസ്സ് വരെയുമാണ് പ്രായപരിധി.
› പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സിന്റെ ഇളവ് ലഭിക്കും.
› ഒബിസി വിഭാഗക്കാർക്ക് 3 വയസ്സ് ഇളവ് ലഭിക്കും.
› മറ്റ് വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും
Salary Details
- ഗ്രാജുവേറ്റ് അപ്രെന്റിസ്: 10000
- ടെക്നീഷ്യൻ ഡിപ്ലോമ അപ്രെന്റിസ്: 8000/-
Educational Qualifications
ഗ്രാജുവേറ്റ് അപ്രെന്റിസ്
എഞ്ചിനീയറിംഗ് ബിരുദം (ബി.ടെക്/ബിഇ). യുജിസി/എഐസിടിഇ അംഗീകൃത റെഗുലർ കോഴ്‌സ് ഇനിപ്പറയുന്ന ഏതെങ്കിലും വിഷയത്തിൽ 1.കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, 2.സിവിൽ എഞ്ചിനീയറിംഗ്, 3.കെമിക്കൽ എഞ്ചിനീയറിംഗ്, 4.മെക്കാനിക്കൽ എഞ്ചിനീയറിംഗ്, 5.ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, 6. ഇൻസ്ട്രുമെൻ്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ് / അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെൻ്റേഷൻ/ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ് 7. സേഫ്റ്റി & ഫയർ എഞ്ചിനീയറിംഗ്
ടെക്നീഷ്യൻ ഡിപ്ലോമ അപ്രെന്റിസ്
താഴെപ്പറയുന്ന ഏതെങ്കിലും വിഷയങ്ങളിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ (സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അംഗീകൃത റെഗുലർ കോഴ്സ്) 1. കെമിക്കൽ 2. കമ്പ്യൂട്ടർ 3. സിവിൽ 4. ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് 5. ഇൻസ്ട്രുമെൻ്റേഷൻ/ഇൻസ്ട്രുമെൻ്റ് ടെക്നോളജി/ഇലക്ട്രോണിക്സ് &6 മെക്കാനിക്കൽ 7. വാണിജ്യ പരിശീലനം.
How to Apply FACT Recruitment 2024?
➢ അപേക്ഷിക്കുന്നതിനു വേണ്ടി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗപ്പെടുത്തുക
➢ അപേക്ഷയിൽ പൂർണമായ പേര്, പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രായപരിധി, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തുക.
ഓൺലൈൻ വഴി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് തപാൽ വഴി താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ അയക്കേണ്ടതാണ്.
➢ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയക്കേണ്ടതാണ്.
➢ അപേക്ഷ അയക്കേണ്ട വിലാസം
SM (Training), FACT Training and Development Centre, FACT, Udyogamandal, PIN -683 501