Ezhimala Naval Academy SSC Officer Recruitment 2024 - Apply Online for 250 Vacancies | Free Job Alert

Apply now for Ezhimala Naval Academy SSC Officer Recruitment 2024. Explore opportunities for Short Service Commission Officer roles with competitive s
Apply now for Ezhimala Naval Academy SSC Officer Recruitment 2024. Explore opportunities for Short Service Commission Officer roles with competitive salaries and benefits. Check eligibility criteria, application process, and important dates for SSC Officer recruitment at Ezhimala Naval Academy.

കേരളത്തിലെ ഇന്ത്യൻ നേവൽ അക്കാദമി (INA) ഏഴിമലയിൽ 2025 ജൂൺ മുതൽ ആരംഭിക്കുന്ന കോഴ്സിന് ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഗ്രാന്റിനായി അവിവാഹിതരായ പുരുഷന്മാരിൽ നിന്നും അവിവാഹിതരായ സ്ത്രീകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ നേവിയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പരിഗണിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ അതാത് ബ്രാഞ്ചുകൾ/ കേഡറുകൾ/ സ്പെഷ്യലൈസേഷനുകൾ എന്നിവക്ക് താഴെയുള്ള പരിശീലനത്തിന് വിധേയരാകും.

Job Details : Ezhimala Naval Academy SSC Officer Recruitment 2024

Organization Name Indian Navy
Post Name Short Service Commission (SSC) Officers
Job Type Central Govt
Recruitment Type Direct Recruitment
Advertisment No N/A
Vacancies 250
Job Location All Over Ezhimala
Salary 56,100/-
Mode of Application Online
Application Start 2024 സെപ്റ്റംബർ 14
Last Date 2024 സെപ്റ്റംബർ 29
Official Website https://www.joinindiannavy.gov.in/

Ezhimala Naval Academy SSC Officer Recruitment 2024: Vacancy Details 

ഇന്ത്യൻ നേവി SSC ഓഫീസർ തസ്തികയിലേക്ക് ആകെ 250 ഒഴിവുകളുണ്ട്. കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിൽ ആണ് ഒഴിവുകൾ ഉള്ളത്. ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

എക്സിക്യൂട്ടീവ് ബ്രാഞ്ച്

Name of the Branch Vacancy
General Service [GS-(X)] 56
Air Traffic Controller (ATC) 20
Naval Air Operations Officer (Air Crew) 21
Pilot 24
Logistics 20
Naval Armament Inspectorate Cadre (NAIC) 16

എഡ്യൂക്കേഷൻ ബ്രാഞ്ച്

Name of the Branch Vacancy
Education 15

ടെക്നിക്കൽ ബ്രാഞ്ച്

Name of the Branch Vacancy
Engineering Branch [General Service (GS)] 36
Electrical Branch [General Service (GS)] 42

Ezhimala Naval Academy SSC Officer Recruitment 2024: Age Limit details

എക്സിക്യൂട്ടീവ് ബ്രാഞ്ച് 

Name of the Branch Age Limit
General Service [GS-(X)] 02 Jul 2000 to 01 Jul 2006
Air Traffic Controller (ATC) 02 Jul 2000 to 01 Jan 2004
Naval Air Operations Officer (Air Crew) 02 Jul 2001 to 01 Jul 2006
Pilot 02 Jul 2001 to 01 Jul 2006
Logistics 02 Jul 2000 to 01 Jan 2006
Naval Armament Inspectorate Cadre (NAIC) 02 Jul 2000 to 01 Jan 2006

എഡ്യൂക്കേഷൻ ബ്രാഞ്ച്

Name of the Branch Age Limit
Education 02 Jul 2000 to 01 Jul 2004

ടെക്നിക്കൽ ബ്രാഞ്ച്

Name of the Branch Age Limit
Engineering Branch [General Service (GS)] 02 Jul 2000 to 01 Jan 2006
Electrical Branch [General Service (GS)] 02 Jul 2000 to 01 Jan 2006

Ezhimala Naval Academy SSC Officer Recruitment 2024: Educational Qualifications

1. General Service (Gs/X)/Haydro Cadre 

ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ BE അല്ലെങ്കിൽ ബിടെക്

2. Air Traffic Control ATC

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ BE അല്ലെങ്കിൽ ബിടെക്

2. നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ 

BE/ ബിടെക് എന്നിവയിൽ 60% മാർക്ക്

3. Pilot 

BE/ ബിടെക് എന്നിവയിൽ 60% മാർക്ക്

4. Logistics 

BE/ ബിടെക് എന്നിവയിൽ 60% മാർക്ക് അല്ലെങ്കിൽ MBA അല്ലെങ്കിൽ B.Sc/B.com/B.Sc(IT) കൂടാതെ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ ലോജിസ്റ്റിക്സ് / ഫൈനാൻസ് എന്നിവയിൽ പിജി ഡിപ്ലോമ

5. Education 

60% marks in M.Sc. (Maths/Operational Research) with Physics in B.Sc. 60% marks in M.Sc. (Physics/Applied Physics) with Maths in B.Sc. 60% marks in M.Sc. Chemistry with Physics in B.Sc. BE / B.Tech with minimum 60% marks in Mechanical Engineering. BE / B.Tech with minimum 60% marks (Electronics & Communication/ Electrical & Electronics/ Electronics & Instrumentation/ Electronics & Telecommunications/ Electrical). 60% marks in M Tech from a recognized University/Institute in any of the following disciplines:- (a) Manufacturing / Production Engineering / Metallurgical Engineering/ Material Science

6. Engineering Branch (General Service) 

ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ BE/ ബിടെക്

7. Electrical Branch (General Service) 

BE/ ബിടെക് 60 ശതമാനം മാർക്കോടെ

ശ്രദ്ധിക്കുക: അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള യോഗ്യതകൾ  നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

Ezhimala Naval Academy SSC Officer Recruitment 2024: Selection procedure

എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ നേവി SSC ഓഫീസർ ഒഴിവുകളിലേക്ക് നിയമനം നടത്തുക.

How To Apply Ezhimala Naval Academy SSC Officer Recruitment 2024?

➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിൽ ആണ് ഒഴിവുകൾ വരുന്നത്
➤ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് നൽകുക
➤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
➤ യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാത്രം അപേക്ഷിക്കുക മറ്റുള്ളവരുടെ അപേക്ഷകൾ നിരസിക്കപ്പെടും 
➤ നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക
➤ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് വെക്കുക അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്ത് വെക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs