തിരുവനന്തപുരം സോണിലെ സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പിലെ വിവിധ കേഡറുകളിലെ കാന്റീൻ സ്റ്റാഫുകളിലെ ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.
Job Details
Organization Name | CENTRAL TAX & CENTRAL EXCISE (KOCHI) |
---|---|
Post Name | Canteen Posts |
Job Type | Central GovtJobs |
Recruitment Type | Direct Recruitment |
Advertisment No | N/A |
Vacancies | 14 |
Job Location | Kerala |
Salary | 18000-56900 |
Mode of Application | Online |
Application Start | 2024 സെപ്റ്റംബർ 27 |
Last Date | 2024 ഒക്ടോബർ 25 |
Official Website | https://www.cenexcisekochi.gov.in |
Central Tax Central Excise Recruitment 2024: Vacancy Details
സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പിലെ 14 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- അസിസ്റ്റന്റ് ഹൽവായി കം കുക്ക്: 01
- ക്ലാർക്ക്: 01
- കാന്റീൻ അറ്റൻഡർ: 12
Central Tax & Central Excise Recruitment 2024: Age Limit Details
18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി.
Note: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Central Tax Central Excise Recruitment 2024: Educational Qualification
Post | Educational Qualification |
---|---|
Assistant Halwai-cum-Cook | അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായി, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ. പാചകത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. സ്ഥാനാർത്ഥിയുടെ അനുയോജ്യത വിലയിരുത്തുന്നതിന് ശുചിത്വ പരിപാലനം ഉൾപ്പെടെ പാചകം ചെയ്യുന്നതിനുള്ള ഒരു ട്രേഡ് സ്കിൽ ടെസ്റ്റ് നടത്തും. |
Clerk | അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ 12-ാം ക്ലാസ് പാസ്സ് അല്ലെങ്കിൽ കൊമേഴ്സിനൊപ്പം തത്തുല്യം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കോ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കോ ടൈപ്പിംഗ് വേഗത (35 words per minute in English or 30 words per minute in Hindi correspond to 10500 key depression per hour or 9000 key depression per hour on an average of 5 key depressions for each word) |
Canteen Attendant | അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം |
Central Tax & Central Excise Recruitment 2024: Salary Details
Post | Salary |
---|---|
Assistant Halwai-cum-Cook | 19,900 – 63,200 |
Clerk | 19,900 – 63,200 |
Canteen Attendant | 18,000 – 56,900 |
Application Fees: Central Tax & Central Excise Recruitment 2024
Selection: Central Tax & Central Excise Recruitment 2024
How to apply Central Tax & Central Excise Recruitment 2024?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഒക്ടോബർ 25 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. അപേക്ഷാഫോറം പൂരിപ്പിച്ച് തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
- താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി Envelope കവറിലാക്കി Office of the Principal Commissioner of Central Tax & Central Excise, Central Revenue Building, I.S Press Road, Kochi-682018, Kerala എന്ന വിലാസത്തിൽ അയക്കുക.
- അപേക്ഷ അയക്കുന്ന കവറിന് മുകളിൽ “APPLICATION FOR DEPARTMENTAL CANTEEN POSTSFOR" കൂടാതെ NAME OF THE POST APPLIED FOR എന്നിവയെല്ലാം രേഖപ്പെടുത്തണം.