Canara Bank Recruitment 2024 - Apply Online for 3000 Vacancies | Free Job Alert

Canara Bank Recruitment 2024 - Apply Online for 3000 Vacancies | Free Job Alert.Canara Bank Recruitment 2024 - Apply Online for 3000 Vacancies | Free
Canara Bank Recruitment 2024 - 3000 vacancies
കേരളമടക്കം ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും കാനറ ബാങ്കുകളിലെ അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 4 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലായി 3000 ഒഴിവുകളിലേക്കാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്. നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Canara Bank Recruitment 2024 Notification Details

Organization Name Canara Bank
Post Name Apprentice
Job Type Banking Jobs
Recruitment Type Direct Recruitment
Advertisment No CB/RP/2024
Vacancies 3000
Job Location All over India
Salary 15000
Mode of Application Online
Application Start 2024 സെപ്റ്റംബർ 21
Last Date 2024 ഒക്ടോബർ 4
Official Website https://www.canarabank.com

Vacancy Details:Canara Bank Recruitment 2024

STATE Local Language No of Training Seats
ANDAMAN & NICOBAR ISLANDS-UT Hindi/English 2
ANDHRA PRADESH Telugu/Urdu 200
ARUNACHAL PRADESH English 1
ASSAM Assamese/Bengali/Bodo 30
BIHAR Hindi/Urdu 100
CHANDIGARH-UT Hindi/Punjabi 5
CHHATTISGARH Hindi 25
DADRA & NAGAR HAVELI AND DAMAN & DIU-UT Gujarati 1
DELHI Hindi 100
GOA Konkani 20
GUJARAT Gujarati 70
HARYANA Hindi/Punjabi 100
HIMACHAL PRADESH Hindi 15
JAMMU & KASHMIR Urdu/Hindi 10
JHARKHAND Hindi/Santhali 55
KARNATAKA Kannada 600
KERALA Malayalam 200
LADAKH-UT Ladakhi/Urdu/Bhoti 1
LAKSHADWEEP-UT Malayalam 2
MADHYA PRADESH Hindi 80
MAHARASHTRA Marathi 100
MANIPUR Manipuri 1
MEGHALAYA English/Garo/Khasi 3
MIZORAM Mizo 1
NAGALAND English 1
ODISHA Odiya 70
PUDUCHERRY-UT Tamil 5
PUNJAB Punjabi/Hindi 80
RAJASTHAN Hindi 70
SIKKIM Nepali/English 1
TAMIL NADU Tamil 350
TELANGANA Telugu/Urdu 150
TRIPURA Bengali/Kokborok 6
UTTAR PRADESH Hindi/Urdu 325
UTTARAKHAND Hindi 35
WEST BENGAL Bengali/Nepali 35

Age Limit Details: Canara Bank Recruitment 2024

20 വയസ്സ് മുതൽ 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. അതിൽ തന്നെ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications:Canara Bank Recruitment 2024

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

Salary Details: Canara Bank Recruitment 2024

അപ്രെന്റിസ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ശമ്പളത്തിന് പുറമേ മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Application Fees: Canara Bank Recruitment 2024

SC/ST/PwBD വിഭാഗത്തിൽ പെടുന്നവർക്ക് അപേക്ഷ ഫീസ് ഇല്ല. മറ്റുള്ള എല്ലാ വിഭാഗക്കാർക്കും 500 രൂപയാണ് അപേക്ഷ ഫീസ്.

How to Apply Canara Bank Recruitment 2024?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://canarabank.com സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs