NABARD Recruitment 2024 - Notification Details
തലക്കെട്ട് | വിവരണം |
---|---|
സ്ഥാപനത്തിന്റെ പേര് | നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്) |
ജോലിയുടെ സ്വഭാവം | Central Govt |
തസ്തികയുടെ പേര് | അസിസ്റ്റന്റ് മാനേജർ |
ഒഴിവുകളുടെ എണ്ണം | 102 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.44,500-1,00,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ജൂലൈ 27 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഓഗസ്റ്റ് 15 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.nabard.org/ |
NABARD Bank Recruitment 2024 - Vacancy Details
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
Assistant Manager – General | 50 Posts |
Assistant Manager – Chartered Accountant | 04 Posts |
Assistant Manager – Finance | 07 Posts |
Assistant Manager – Computer/ Information Technology | 16 Posts |
Assistant Manager – Agriculture | 02 Posts |
Assistant Manager – Animal Husbandry | 02 Posts |
Assistant Manager – Fisheries | 01 Post |
Assistant Manager – Food Processing | 01 Post |
Assistant Manager – Forestry | 02 Posts |
Assistant Manager – Plantation & Horticulture | 01 Post |
Assistant Manager – Geo Informatics | 01 Post |
Assistant Manager – Development Management | 03 Posts |
Assistant Manager – Statistics | 02 Posts |
Assistant Manager – Civil Engineering | 03 Posts |
Assistant Manager – Electrical Engineering | 01 Post |
Assistant Manager – Environmental Engineering/Science | 02 Posts |
Assistant Manager – Human Resource Management | 02 Posts |
Assistant Manager – (Rajbhasha) | 02 Posts |
NABARD Bank Recruitment 2024 Age Limit Details
നബാർഡ് ബാങ്ക് ഒഴിവുകളിലേക്ക് 21 വയസ്സ് മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2024 ജൂലൈ 1 അനുസരിച്ച് കണക്കാക്കും. ഉദ്യോഗാർത്ഥികൾ 1994 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. OBC വിഭാഗത്തിൽപ്പെടുന്നവർക്ക് മൂന്ന് വയസ്സിന്റെയും, SC/ ST വിഭാഗത്തിൽപ്പെടുന്നവർക്ക് 5 വയസ്സിന്റെയും ഇളവ് ലഭിക്കുന്നതാണ്.
NABARD Bank Recruitment 2024 Educational Qualification
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
ജനറൽ | ഏതെങ്കിലും അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം കുറഞ്ഞത് 60% മാർക്ക് |
ചാർട്ടേർഡ് അക്കൗണ്ടന്റ് | അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ (ICAI) അംഗത്വം |
ഫൈനാൻസ് | BBA അല്ലെങ്കിൽ രണ്ട് വർഷം മുഴുവൻ സമയ പി.ജി. ഡിപ്ലോമ ഇൻ മാനേജ്‌മെൻ്റ് (ഫിനാൻസ്) / മുഴുവൻ സമയ എംബിഎ (ഫിനാൻസ്) 55 ശതമാനം മാർക്കോടെ എംഎംഎസ് (ഫിനാൻസ്) ബിരുദം |
കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി | കമ്പ്യൂട്ടറിൽ നാല് വർഷത്തെ ബാച്ചിലേഴ്സ് എഞ്ചിനീയറിംഗ്/ടെക്നോളജി ബിരുദം എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെൻ്റേഷൻ / ഡാറ്റ സയൻസ് / മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ കംപ്യൂട്ടറിൽ ആപ്ലിക്കേഷനുകൾ/ ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെൻ്റേഷൻ / ഡാറ്റ സയൻസ് / മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് |
അഗ്രികൾച്ചർ | കൃഷിയിൽ ബിരുദം |
ആനിമൽ ഹസ്ബാണ്ടറി | വെറ്ററിനറി സയൻസസ് / മൃഗസംരക്ഷണത്തിൽ ബിരുദം |
ഫിഷറീസ് സയൻസ് | ഫിഷറീസ് സയൻസിൽ ബിരുദം |
ഫുഡ് പ്രോസസിംഗ് | ഫുഡ് പ്രോസസിംഗ് /ഫുഡ് ടെക്നോളജി / ഡയറി ടെക്നോളജി എന്നിവയിൽ ബിരുദം |
ഫോറസ്ട്രി | ഫോറസ്ട്രിയിൽ ബിരുദം |
പ്ലാൻ്റേഷൻ/ഹോർട്ടികൾച്ചർ | ഹോർട്ടികൾച്ചറിൽ ബിരുദം |
ജിയോ ഇൻഫോർമാറ്റിക്സ് | ജിയോ ഇൻഫോർമാറ്റിക്സിൽ ബിരുദം |
റൂറൽഡെവലപ്‌മെൻ്റ് മാനേജ്മെൻറ് | സോഷ്യൽ വർക്ക്/റൂറൽ ഡെവലപ്‌മെൻ്റ്/റൂറൽ മാനേജ്‌മെൻറ്/ഡെവലപ്‌മെൻ്റ് പഠനം/വികസന മാനേജ്മെൻറ്/ഡെവലപ്മെൻ്റ് അഡ്മിനിസ്ട്രേഷൻ/ സാമ്പത്തിക/വികസനം സാമ്പത്തികശാസ്ത്രം എന്നിവയിൽ ബിരുദം |
സ്റ്റാറ്റിസ്റ്റിക്സ് | സ്റ്റാറ്റിസ്റ്റിക്സ്/ഗണിത സ്ഥിതിവിവരക്കണക്ക്/ ഗണിതശാസ്ത്ര സാമ്പത്തികശാസ്ത്രം ഇക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫോർമാറ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫോർമാറ്റിക്സ് എന്നിവയിൽ ബിരുദം |
സിവിൽ എഞ്ചിനീയറിംഗ് | ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം |
എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ്/സയൻസസ് | എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ്/ എൻവയോൺമെൻ്റൽ സയൻസിൽ ബാച്ചിലേഴ്സ് ബിരുദം |
ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് | ബാച്ചിലേഴ്സ് ഡിഗ്രി |
അസിസ്റ്റൻ്റ് മാനേജർ (രാജ്ഭാഷ) | ബാച്ചിലേഴ്സ് ഡിഗ്രി\ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി മീഡിയം നിർബന്ധിത അല്ലെങ്കിൽ ഐച്ഛിക വിഷയമായി ഹിന്ദിയും ഇംഗ്ലീഷും OR ഹിന്ദിയിൽ ബിരുദാനന്തര ബിരുദം OR ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം |
Note: ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പൂർണ്ണമായ യോഗ്യതകൾ വായിച്ചു മനസ്സിലാക്കുക.
NABARD Bank Recruitment 2024 Salary Details
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രാരംഭ അടിസ്ഥാന ശമ്പളം 44,500/- P/m. രൂപ സ്കെയിലിൽ. 44500 – 2500 (4) – 54500 – 2850 (7) – 74450 – EB – 2850 (4) – 85850 – 3300 (1) – 89150 (17 വർഷം) ഗ്രേഡ് 'എ' ലുള്ള ഉദ്യോഗസ്ഥർക്ക് ബാധകമായിരിക്കും അലവൻസ്, ലോക്കൽ കോമ്പൻസേറ്ററി അലവൻസ്, ഹൗസ് റെൻ്റ് അലവൻസ്, കാലാകാലങ്ങളിൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾക്കനുസൃതമായി ഗ്രേഡ് അലവൻസും. നിലവിൽ, പ്രാരംഭ പ്രതിമാസ മൊത്ത വേതനം ഏകദേശം രൂപ. 1,00,000/-
Selection Procedure
• പ്രിലിമിനറി എക്സാം
• മെയിൻ പരീക്ഷ
• ഇന്റർവ്യൂ
പൂർണ്ണമായ സിലബസ് വിവരങ്ങൾ അടുത്ത ദിവസങ്ങളിലായി അപ്ഡേറ്റ് ചെയ്യും.
NABARD Bank Recruitment 2024 Application Fees
• SC/ ST വിഭാഗക്കാർക്ക് 150 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ് അപേക്ഷ ഓഫീസ്. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്.
Examination Centers
കേരളത്തിലെ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പ്രാഥമിക പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്.
മെയിൻ പരീക്ഷക്ക് തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് സെന്റർ ഉള്ളത്.
How to Apply NABARD Bank Recruitment 2024?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക.
- ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ രേഖപ്പെടുത്തണം. അപേക്ഷ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.
- അപേക്ഷിക്കുന്ന സമയത്ത് അംഗീകൃത അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം.
- നിശ്ചിത യോഗ്യത നേടിയ ശേഷം ഉള്ള പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ.
- ഉദ്യോഗാർഥികൾക്ക് വ്യക്തിഗത ഈമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. ഈ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവർത്തനക്ഷമം ആയിരിക്കണം. എല്ലാ വിവരങ്ങളും ഈ-മെയിൽ മുഖേനയായിരിക്കും ലഭിക്കുക.
- ഉദ്യോഗാർത്ഥി സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.
- അപേക്ഷകൾ 2024 ഓഗസ്റ്റ് 15 വരെ സ്വീകരിക്കും.