Vacancy Details
India Post പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് സ്റ്റാഫ് Skilled Artisans പോസ്റ്റിലേക്ക് ഏകദേശം 10 ഒഴിവുകളാണ് ഉള്ളത്. അതിൽ തന്നെ വിവിധ ട്രേഡുകൾ നിശ്ചയിച്ചിട്ടുണ്ട് അവ താഴെ നൽകുന്നു.
Trade | Vacancy |
---|---|
M.V. Mechanic (Skilled) | 04 Posts |
M.V. Electrician (Skilled) | 01 Post |
Tyreman (Skilled) | 01 Post |
Blacksmith (Skilled) | 03 Posts |
Carpenter (Skilled) | 01 Post |
Age Limit Details
18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. അതിൽനിന്നും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 35 വയസ്സ് വരെയും, OBC കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് 33 വയസ്സ് വരെയുമാണ് പ്രായപരിധി. മറ്റ് ഇളവുകൾ അറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക.
Educational Qualifications
ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ നൽകുന്ന പ്രസ്തുത ട്രേഡുകളിൽ ഉള്ള ട്രേഡ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ എട്ടാം ക്ലാസ് പാസ് ആയിരിക്കണം, അതോടൊപ്പം ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
MV. മെക്കാനിക്ക് ട്രേഡിലേക്ക് അപേക്ഷിക്കുന്നവർക്ക് വാലിഡായ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ ആയിരിക്കണം.
Salary Details
India Post Recruitment വഴി സ്റ്റാഫ് കാർ ഡ്രൈവർ പോസ്റ്റിലേക്ക് നിയമനം ലഭിക്കുകയാണെങ്കിൽ 19,900 രൂപ മുതൽ 63,200 വരെ ശമ്പളം ലഭിക്കുന്നതാണ്.
Selection Procedure
ഏത് ട്രേഡിലേക്കാണ് അപേക്ഷിക്കുന്നത് ആ ട്രേഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്.
ടെസ്റ്റുകളുടെ പാറ്റേണും സിലബസും, ടെസ്റ്റുകളുടെ തീയതിയും സ്ഥലവും യോഗ്യരായ ഉദ്യോഗാർത്ഥികളെ പ്രത്യേകം അറിയിക്കും. അർഹതയില്ലാത്ത മറ്റ് അപേക്ഷകരെ സംബന്ധിച്ച് ഒരു അറിയിപ്പും അയയ്ക്കില്ല.
How to Apply Mail Motor Service Chennai Recruitment 2024?
➮ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക
➮ പൂരിപ്പിച്ച അപേക്ഷയും അതുപോലെതന്നെ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഉൾപ്പെടുത്തി 2024 ഓഗസ്റ്റ് 30 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ സ്പീഡ് പോസ്റ്റ് വഴി അയക്കുക.
➮ അപേക്ഷകൾ അയക്കേണ്ട വിലാസം ഇതാണ്
"The Senior Manager, Mail Motor Service, No.37, Greams Road, Chennai - 600 006"
➮ അപേക്ഷ അയക്കുന്ന കവറിനു മുകളിൽ ഇതുപോലെ എഴുതാൻ ശ്രദ്ധിക്കുക "APPLICATION FOR THE POST OF SKILLED ARTISAN IN TRADE________"
➮ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്താൽ അറിയാൻ സാധിക്കും.