Lulu Hypermarket Jobs in Kerala - Apply Online for Latest Job Vacancies | Free Job Alert

Lulu Hypermarket Jobs in Kerala - Apply Online for Latest Job Vacancies. lulu hypermarket jobs. Lulu Group Applications are invited for HR Vacancies
Lulu Hypermarket Jobs - Lulu Group CareersLulu Hypermarket Job Vacancy: ലുലു ഗ്രൂപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വീണ്ടും അവസരം. അത്യാവശ്യം യോഗ്യതയുള്ളവർക്ക് മികച്ച ശമ്പളത്തിൽ ജോലി നേടുവാനുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഇമെയിലേക്ക് ബയോഡാറ്റ അയച്ചുകൊണ്ട് നിങ്ങൾക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 12 വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.

Buyer (Job Code BYRO1)

- 2+ years of experience in Fashion Buying.
- Hands-on experience in Kid’s, Men’s, Women’s buying.
- Experience in vendor management and negotiation.
- Graduation in Fashion or related field (NIFT/NID Preferred).

Visual Merchandiser (Job Code VMO2)

- 3+ years of experience in Fashion Retail Industry.
- Proven experience as a Visual Merchandiser in fashion retail.
- Degree or Diploma in fashion design or related field.

Merchandise Planner (Job Code MP03)

- 3+ years of experience in Fashion Industry.
- Proficiency in Merchandise planning using software and excel.
- Strong analytical and quantitative skills for data interpretation.
- Ability to make data-driven decisions.
- Degree or Diploma in fashion design or related field.

QC/Fit Technician (Job Code FTO4)

- 3+ years of experience as a Fit Technician.
- Proficiency in pattern making and grading software.
- Proficient in garment construction with a solid grasp of fit and quality standards.
- Degree or diploma in fashion design or related field.

How to Apply?

മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം. careers@luluindia.com എന്ന ഈമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ സിവി അയക്കുകയാണ് വേണ്ടത്. സബ്ജക്ട് ആയിട്ട് Job Code പ്രത്യേകം മെൻഷൻ ചെയ്യേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs