KSWMP Recruitment 2024 - Apply Online for Latest Vacancies | Free Job Alert

Apply now for KSWMP Recruitment 2024! Openings for Solid Waste Management Engineer and Financial Management Expert positions. Don’t miss the chance—ap
Apply now for KSWMP Recruitment 2024! Openings for Solid Waste Management Engineer and Financial Management Expert positions. Don’t miss the chance to apply before August 31, 2024.
KSWMP Recruitment 2024 Solid Waste Management Engineer Vacancies.Financial Management Expert Jobs KSWMP 2024.KSWMP Engineer and Financial Expert Vacancies Last Date August 31, 2024
കേരള ഖര മാലിന്യ സംസ്കരണ യൂണിറ്റ് (KSWMP) നിലവിൽ ഒഴിവുകൾ ഉള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2024 സെപ്റ്റംബർ 2ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും തിരഞ്ഞെടുക്കപ്പെട്ടാൽ ഉണ്ടാവുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

KSWMP Recruitment 2024 Job Details

  • ബോർഡ്: കേരള ഖര മാലിന്യ യൂണിറ്റ്
  • ജോലി തരം: കേരള സർക്കാർ 
  • വിജ്ഞാപന നമ്പർ: CMD/KSWMP/08/2024
  • നിയമനം: താൽക്കാലികം
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2024 ഓഗസ്റ്റ് 19
  • അവസാന തീയതി: 2024 സെപ്റ്റംബർ 2

KSWMP Recruitment 2024 Vacancy Details

Position Vacancy
Deputy District Co-ordinator/SWM Engineer 1 (Anticipated: 3)
Financial Management Expert 1 (Anticipated: 3)
Solid Waste Management Engineer 3 (Anticipated: 0)

KSWMP Recruitment 2024 Age Limit Details

Position Age Limit
Deputy District Co-ordinator/SWM Engineer 60 years
Financial Management Expert 60 years
Solid Waste Management Engineer 60 years

KSWMP Recruitment 2024 Educational Qualifications

Position Qualification and Experience
Deputy District Co-ordinator/SWM Engineer
  • M. Tech/ME/MS in Civil/Environmental Engineering. Minimum of 2 years’ experience in urban infrastructure preferably in SWM projects.
  • B. Tech in Civil Engineering with regular MBA from a reputed institution. Minimum of 2 years’ experience in urban infrastructure preferably in SWM projects.
  • B. Tech in Civil Engineering. Minimum of 4 years’ experience in urban infrastructure projects preferably in SWM projects.
Financial Management Expert
  • Regular course on Masters Degree in Commerce or Masters Degree in Business Administration with specialization in finance/accounts from a reputed institution.
  • Minimum 2 years’ experience in financial management with knowledge of financial procedures preferably in Government sector.
Solid Waste Management Engineer
  • M. Tech/ME/MS in Civil/Environmental Engineering. Minimum of 1 year experience in urban infrastructure projects preferably in SWM projects.
  • B. Tech in Civil Engineering with regular MBA from reputed institution. Minimum of 1 year experience in urban infrastructure projects preferably in SWM projects.
  • B. Tech in Civil Engineering. Minimum of 3 years experience in urban infrastructure projects preferably in SWM projects.

KSWMP Recruitment 2024 Salary Details

Position Monthly Remuneration
Deputy District Co-ordinator/SWM Engineer Rs. 55,000/-
Financial Management Expert Rs. 55,000/-
Solid Waste Management Engineer Rs. 55,000/-

KSWMP Recruitment 2024 Application Fees

കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷ ഫീസ് ഒന്നും തന്നെ ആവശ്യമില്ല.

How to Apply KSWMP Recruitment 2024?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  • അപേക്ഷകൾ 2024 സെപ്റ്റംബർ 2 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  • അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  • കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
  • അവസാനം സബ്മിറ്റ് ചെയ്യുക.
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs