Apply for KSRTC Swift Recruitment 2024: Front Office Manager cum Multi-Tasking Technical Supervisor vacancies. Explore the job details, eligibility, and application process. Don't miss this opportunity with KSRTC Swift.
കെഎസ്ആർടിസി-സ്വിഫ്റ്റ് ലിമിറ്റഡിലേക്ക് സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് കരാർ അടിസ്ഥാനത്തിൽ ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്കിങ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് നിയമനത്തിന് താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഓഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.KSRTC-SWIFT Recruitment 2024 Vacancy Details
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പ്രകാരം ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്കിങ് ടെക്നിക്കൽ സൂപ്പർവൈസർ ഒരു ഒഴിവാണ് ഉള്ളത്.
KSRTC-SWIFT Recruitment 2024 Age Limit Details
55 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം.
KSRTC-SWIFT Recruitment 2024 Educational Qualification
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
- ഏതെങ്കിലും വിഷയത്തിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യം
- മൈക്രോസോഫ്റ്റ് ഓഫീസിൽ പ്രാവീണ്യം (വേഡ്, എക്സൽ മുതലായവ)
- പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിൽ സമാനമായ റോളിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയം.
- ഓഫീസ് സമയത്തിനപ്പുറം ജോലി ചെയ്യാൻ വ്യക്തി തയ്യാറായിരിക്കണം കൂടാതെ മികച്ച ഏകോപന കഴിവുകളും ഉണ്ടായിരിക്കണം.
- സ്വിഫ്റ്റ് ബസുകൾ വിന്യസിച്ചിട്ടുള്ള കേരളത്തിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലേക്കും യാത്ര ചെയ്യാൻ തയ്യാറാണ്.
KSRTC-SWIFT Recruitment 2024 Salary Details
35,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
How to Apply KSRTC-SWIFT Recruitment 2024?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യതകൾ ഒന്നുകൂടി ഉറപ്പുവരുത്തുക.
- അതിനുശേഷം അപേക്ഷിക്കുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അപേക്ഷിക്കാം.
- അപേക്ഷകൾ 2024 ഓഗസ്റ്റ് 27 വൈകുന്നേരം 5 മണി വരെ ഓൺലൈനായി സ്വീകരിക്കും.
- പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക അതല്ലാത്ത പക്ഷം നിങ്ങളുടെ അപേക്ഷകൾ നിരസിക്കപ്പെടും.