Kerala Cooperative Milk Marketing Federation Recruitment 2024 - Apply Online for Latest Job Vacancies | Kerala Jobs

Kerala Cooperative Milk Marketing Federation Recruitment 2024 for Digital Marketing Executive, Business Development Manager, MIS Sales Analyst, and Te
Kerala Cooperative Milk Marketing Federation Recruitment 2024 for Digital Marketing Executive, Business Development Manager, MIS Sales Analyst, and Territory Sales in Charge (TSI) Vacancies.
Kerala Cooperative Milk Marketing Federation Recruitment 2024.Digital Marketing Executive Vacancy at Kerala Cooperative.Business Development Manager Job 2024.MIS Sales Analyst Vacancy 2024.Territory Sales in Charge (TSI) Recruitment
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഒരു വർഷത്തെ കാലാവധിയിലേക്ക് ടെറിട്ടറി സെയിൽസ് ഇൻ ചാർജ്, ഏരിയ സെയിൽസ് മാനേജർ.. തസ്തികകളിലേക്ക് അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.

KCMMF Recruitment 2024 Job Details

• ഡിപ്പാർട്ട്മെന്റ്: Kerala Co-operative milk marketing federation
• ജോലി തരം: Kerala Jobs
• വിജ്ഞാപന നമ്പർ: CMD/KCMMF/08/2024
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 09
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• വിജ്ഞാപന തീയതി: 2024 ഓഗസ്റ്റ് 19
• അവസാന തീയതി: 2024 സെപ്റ്റംബർ 2

KCMMF Recruitment 2024 Vacancy Details

കേരള കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ) പുറത്തുവിട്ട ഓഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 9 ഒഴിവുകളാണ് ആകെയുള്ളത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
Position Vacancy
Business Development Manager – MT, E-Commerce & Exports 1
Digital Marketing Executive 1
MIS Sales Analyst 1
Territory Sales inCharge (TSI) – Location: Kasargod-1, Palakkad-1, Idukki-1, Kottayam-1, Kollam-1 5

KCMMF Recruitment 2024 Age Limit Details

Position Age Limit
Business Development Manager – MT, E-Commerce & Exports 40 years
Digital Marketing Executive 40 years
MIS Sales Analyst 40 years
Territory Sales inCharge (TSI) 35 years

KCMMF Recruitment 2024 Educational Qualifications

Position Qualification and Experience
Business Development Manager – MT, E-Commerce & Exports
  • MBA
  • Proven experience of min 5 years in Sales, Marketing, or Operations.
  • Desirable experience in a Client-Facing role from any industry, FMCG experience would be an added advantage.
Digital Marketing Executive
  • Degree in Marketing / Digital technologies
  • Min 2 years of experience in digital marketing or content marketing.
  • Experience with graphic design and content production. Good knowledge in creative content writing.
  • Good knowledge and experience with online marketing tools and best practices.
MIS Sales Analyst
  • Any Degree
  • Min 2 years working experience in any of FMCG Company or Large FMCG distributor / CFA / Super stockiest in Sales MIS Data management.
Territory Sales inCharge (TSI)
  • The candidate must be a MBA graduate or a graduate in Dairy Technology/Food Technology
  • They should also have at least 2 years of experience in sales
  • Experience in FMCG sales would be preferred
  • Aptitude to work in a fast-paced organization with active listening, negotiation, facilitation, and reasoning skills
  • Only individuals who are fluent in English & Malayalam language should apply
  • Should be willing to travel
  • Should be highly active and focused to bring sales to the company
  • Must have a two-wheeler

KCMMF Recruitment 2024 Salary Details

Position Remuneration
Business Development Manager – MT, E-Commerce & Exports Rs. 60,000/-
Digital Marketing Executive Rs. 30,000/-
MIS Sales Analyst Rs. 25,000/-
Territory Sales inCharge (TSI) Rs. 2.5 to 3 lakhs (CTC) + TA/DA + Incentives

How to Apply KCMMF Recruitment 2024?

⧫ താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് cmd ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
⧫ Proceed to Application എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
⧫ ശേഷം തുറന്നു വരുന്ന അപേക്ഷ ഫോറം കൃത്യമായി പൂരിപ്പിക്കുക.
⧫ ഏറ്റവും അവസാനമായി നിങ്ങളുടെ 6 മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.
⧫ അപേക്ഷിക്കുമ്പോൾ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇമെയിൽ ഐഡി കൊടുക്കുവാൻ വേണ്ടി ശ്രദ്ധിക്കുക. റിക്രൂട്ട്മെന്റിന്റെ ഭാവി അപ്ഡേഷനുകൾ ഇമെയിൽ വഴിയായിരിക്കും ലഭിക്കുക.
⧫ വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs