ITBP Recruitment 2024 [819 Posts], Notification PDF, Apply Online Constable Vacancies | Free Job Alert

ITBP Constable Kitchen Services Notification 2024 : Vacancy - 819, Age Limit 18 - 25, Salary: 21,700 - 69,100.ITBP Constable Kitchen Services Online F
ITBP Constable Kitchen Services Notification 2024 : Vacancy - 819, Age Limit 18 - 25, Salary: 21,700 - 69,100.
ITBP Constable Kitchen Service Recruitment 2024,ITBP Constable Recruitment 2024 (Kitchen Services),ITBP Constable Kitchen Services Online Form 2024 (819 Posts),ITBP Constable (Kitchen Services), 819 Posts Recruitment,Indo Tibetan Border Police,
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഡോ-ടിബറ്റന്‍ ബോർഡർ പോലീസ് ഫോഴ്സിലേക്ക് (ഐ.ടി.ബി.പി) റിക്രൂട്ട്‌മെന്റ് നടത്തുന്നു. കോൺസ്റ്റബിൾ (കിച്ചൻ സർവീസ്) പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2024 സെപ്റ്റംബർ 2 മുതൽ ഒക്ടോബർ 1 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ താഴെ.

ITBP Recruitment 2024 Vacancy Details

കോൺസ്റ്റബിൾ (കിച്ചൻ സർവീസ്) പോസ്റ്റിലേക്ക് 819 ഒഴിവുകളാണ് ആകെയുള്ളത്.

ITBP Recruitment 2024 Age Limit Details

18 മുതൽ 25 വയസ്സ് വരെ. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

ITBP Recruitment 2024 Salary Details

21,700 രൂപ മുതല്‍ 69,100 രൂപ വരെ.

ITBP Recruitment 2024 Educational Qualification

• പത്താം ക്ലാസ്
• NSQF ലെവൽ -1 ദേശീയ നൈപുണ്യ വികസന കോർപ്പറേഷനിൽ നിന്നോ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നോ ഫുഡ് പ്രൊഡക്ഷനിലോ/ കിച്ചണിലോ ഉള്ള കോഴ്‌സ്.

Height and Weight Requirements

Category Requirement
Height (Male Candidates) 170 cm (General & SC), 162.5 cm (ST)
Chest (Male Candidates) 80 cm (+5 Expanded) (General & SC), 76 cm (+5 Expanded) (ST)
Weight (Male Candidates) According to Height and Age (General & SC), According to Height and Age (ST)
Height (Female Candidates) 157 cm (General & SC), 152 cm (ST)
Weight (Female Candidates) According to Height and Age (General & SC), According to Height and Age (ST)

Physical Efficiency Test (PET) Requirements

Category Requirement
1.6 km Race (Male Candidates) In 7.30 Minutes
Long Jump (Male Candidates) 11 Feet (3 Chances)
High Jump (Male Candidates) 3.5 Feet (3 Chances)
800 Mtr Race (Female Candidates) In 4.45 Minutes
Long Jump (Female Candidates) 9 Feet (3 Chances)
High Jump (Female Candidates) 3 Feet (3 Chances)

Selection Procedure

കായിക ക്ഷമത പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

Application Fees

100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷ ഫീസില്ല.

How to Apply ITBP Recruitment 2024?

ഉദ്യോഗാര്‍ഥികള്‍ക്ക് https://recruitment.itbpolice.nic.in സന്ദര്‍ശിച്ച് വിജ്ഞാപനവും, അപേക്ഷ വിവരങ്ങളുമറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. യോഗ്യതയുള്ളവർ ഓഗസ്റ്റ് അഞ്ചിനു മുൻപ് അപേക്ഷകൾ സബ്മിറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs