Apply for ISRO LPSC Recruitment 2024! Exciting opportunities for Technical Assistant & Technician ‘B’ positions. Last date to apply is September 10, 2024. Join ISRO's prestigious team and contribute to cutting-edge space missions.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ കീഴിലുള്ള പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (LPSC) നിരവധി ഒഴിവുകളിലേക്ക് അപേക്ഷിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.Job Details
• ബോർഡ്: Indian Space Research Organisation- liquid propulsion systems centre
• ജോലി തരം: കേന്ദ്ര സർക്കാർ
• നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്
• ജോലിസ്ഥലം: തിരുവനന്തപുരം, ബാംഗ്ലൂർ
• ആകെ ഒഴിവുകൾ: 30
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2024 ഓഗസ്റ്റ് 27
• അവസാന തീയതി: 2024 സെപ്റ്റംബർ 10
Educational Qualifications
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
മെക്കാനിക്കൽ | മൂന്ന് വർഷം മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ ഫം സ്കൂൾ |
ഇലക്ട്രിക്കൽ | മൂന്ന് വർഷം ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ ഫം സ്കൂൾ |
വെൽഡർ | SSLC/SSC പാസ്സ് + ITI/NTC/വെൽഡർ ട്രേഡിൽ എൻ.സി.വി.ടി |
ഇലക്ട്രോണിക് മെക്കാനിക് | SSLC/SSC പാസ്സ് + ITI/NTC/ഇലക്ട്രോണിക്സ് ട്രേഡിൽ എൻ.സി.വി.ടി |
ടർണർ | SSLC/SSC പാസ്സ് + ടർണർ ട്രേഡിൽ എൻ.സി.വി.ടി |
മെക്കാനിക്ക് & ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് | SSLC/SSC പാസ്സ് + മെക്കാനിക്കൽ എൻജിനിയറിംഗ് സെർട്ടിഫിക്കറ്റ് |
ഫിറ്റർ | SSLC/SSC പാസ്സ് + ITI/NTC/ ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടി |
മെഷിനിസ്റ്റ് | SSLC/SSC പാസ്സ് + മെഷിനിസ്റ്റ് ട്രേഡിൽ എൻ.സി.വി.ടി |
ഹെവി വെഹിക്കിൾ ഡ്രൈവർ | എസ്.എസ്.എൽ.സി പാസ്സ്, 5 വർഷം വാലിഡ് ഹെവി വെഹിക്കിൾ ലൈസൻസ് |
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ | എസ്.എസ്.എൽ.സി പാസ്സ്, 3 വർഷം വാലിഡ് ലൈറ്റ് വെഹിക്കിൾ ലൈസൻസ് |
പാചകക്കാരൻ | 5 വർഷം പാചകമുറിയിൽ പ്രവൃത്തിപരിചയം |
Vacancy Details
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
മെക്കാനിക്കൽ | 10 |
ഇലക്ട്രിക്കൽ | 01 |
വെൽഡർ | 01 |
ഇലക്ട്രോണിക് മെക്കാനിക് | 02 |
ടർണർ | 01 |
മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് | 01 |
ഫിറ്റർ | 05 |
മെഷിനിസ്റ്റ് | 01 |
ഹെവി വെഹിക്കിൾ ഡ്രൈവർ | 05 |
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ | 02 |
പാചകക്കാരൻ | 01 |
Salary Details
തസ്തികയുടെ പേര് | ശമ്പളം |
---|---|
മെക്കാനിക്കൽ | Rs. 44,900 - 1,42,400 |
ഇലക്ട്രിക്കൽ | Rs. 44,900 - 1,42,400 |
വെൽഡർ | Rs. 21,700 - 69,100 |
ഇലക്ട്രോണിക് മെക്കാനിക് | Rs. 21,700 - 69,100 |
ടർണർ | Rs. 21,700 - 69,100 |
മെക്കാനിക്ക് & ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് | Rs. 21,700 - 69,100 |
ഫിറ്റർ | Rs. 21,700 - 69,100 |
മെഷിനിസ്റ്റ് | Rs. 21,700 - 69,100 |
ഹെവി വെഹിക്കിൾ ഡ്രൈവർ | Rs. 19,900 - 63,200 |
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ | Rs. 19,900 - 63,200 |
പാചകക്കാരൻ | Rs. 19,900 - 63,200 |
Age Limit Details
18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഒബിസി വിഭാഗക്കാർക്ക് 38 വയസ്സ് വരെയും, SC/ ST വിഭാഗക്കാർക്ക് 40 വയസ്സ് വരെയുമാണ് പ്രായപരിധി.
Application Fees
• 750 രൂപയാണ് അപേക്ഷ ഫീസ്
• വനിതകൾ/ SC/ ST/ PWBD വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല.
• മറ്റ് അപേക്ഷകർക്ക് 250 രൂപ അപേക്ഷ ഫീസ് നിലനിർത്തിയതിനുശേഷം 500 രൂപ റീഫണ്ട് നൽകും.
Selection Process
1.എഴുത്ത് പരീക്ഷ
2.സ്കില്‍ ടെസ്റ്റ്
How to Apply?
✦ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. അതിൽ നൽകിയിട്ടുള്ള യോഗ്യതകൾ ഉണ്ടെങ്കിൽ മാത്രം അപേക്ഷിക്കുക.
✦ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ വഴിയോ https://www.lpsc.gov.in എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാൻ ആരംഭിക്കുക.
✦ 2024 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.
✦ മുകളിൽ നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്നും സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകൾ ലഭിക്കുന്നതാണ്.
✦ ഓൺലൈൻ വേണ്ടിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ