Indian Bank Recruitment 2024 - Apply Online Local Bank Officers Vacancies | Free Job Alert

Explore exciting opportunities with Indian Bank Recruitment 2024 for Local Bank Officers Vacancies. Secure your future with one of India's leading ban
Explore exciting opportunities with Indian Bank Recruitment 2024 for Local Bank Officers Vacancies. Secure your future with one of India's leading banks by applying for these prestigious roles. Stay updated with eligibility criteria, application process, and important dates.
Indian Bank Recruitment 2024 for Local Bank Officers.Apply for Local Bank Officers Vacancies at Indian Bank.Indian Bank Job Openings 2024 - Local Bank Officers
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യൻ ബാങ്കിലേക്ക് ലോക്കൽ ബാങ്ക് ഓഫീസേഴ്സ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 300 ഒഴിവുകളിലേക്കാണ് ഇപ്പോൾ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നത്. യോഗ്യതയുള്ളവർക്ക് സെപ്റ്റംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം.

Vacancy Details

ഇന്ത്യൻ ബാങ്ക് 300 ലോക്കൽ ബാങ്ക് ഓഫീസേഴ്സ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

Age Limit Details

20 വയസ്സ് മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. അതിൽ തന്നെ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualification

ഏതെങ്കിലും ഡിഗ്രി

Salary Details

ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 48480 രൂപ മുതൽ 85820 രൂപയാണ് ശമ്പളമായി ലഭിക്കുക. ശമ്പളത്തിന് പുറമേ മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Selection Process 

• എഴുത്ത് പരീക്ഷ/ ഓൺലൈൻ ടെസ്റ്റ്
• ഇന്റർവ്യൂ
• ഷോർട്ട് ലിസ്റ്റിംഗ് 

How to Apply?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://ibpsonline.ibps.in/iblbojul24/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs