Apply for Federal Bank Recruitment 2024 for Junior Management Grade I (Scale I) positions. Visit dailyjob.online for detailed eligibility criteria, important dates, and application process.
ഇന്ത്യയിലെ മുൻനിര പ്രൈവറ്റ് ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക് ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് I (Scale I) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 ഓഗസ്റ്റ് 12 വരെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.Federal Bank Recruitment 2024 Job Details
- ബോർഡ്: ഫെഡറൽ ബാങ്ക്
- ജോലി തരം: ബാങ്കിംഗ്
- വിജ്ഞാപന നമ്പർ: ഇല്ല
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: കണക്കാക്കപ്പെട്ടിട്ടില്ല
- തസ്തിക: ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് I (Scale I)
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ജൂലൈ 31
- അവസാന തീയതി: 2024 ഓഗസ്റ്റ് 12
Federal Bank Recruitment 2024 Vacancy Details
ഫെഡറൽ ബാങ്ക് പുറത്ത് വിട്ടിട്ടുള്ള വിജ്ഞാപനം പ്രകാരം ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് I (Scale I) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൃത്യമായ ഒഴിവ് വിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു.
Federal Bank Recruitment 2024 Age Limit Details
ഫെഡറൽ ബാങ്കിലേക്കുള്ള ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് I (Scale I) ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള പ്രായപരിധി നേടേണ്ടതുണ്ട്.
അപേക്ഷകർ 27 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. പ്രായം 2024 ജൂൺ 1 അനുസരിച്ച് കണക്കാക്കും. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 32 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി.
Federal Bank Recruitment 2024 Educational Qualifications
മിനിമം 60 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദമാണ് യോഗ്യത.
Federal Bank Recruitment 2024 Salary Details
ഫെഡറൽ ബാങ്ക് റിക്രൂട്ട്മെന്റ് വഴി ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് I (Scale I) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ലഭിക്കുന്ന ശമ്പള പാക്കേജ് താഴെ നൽകുന്നു.
ഒഫീസർമാർക്കുള്ള (സ്കെയിൽ I) ആരംഭ ശമ്പളം ₹48,480 ആണ്, 48,480 - 2000/7 - 62480 - 2340/2 - 67160 - 2680/7 - 85920 എന്ന ശമ്പള സ്കെയിലിൽ. ശമ്പളത്തിന് പുറമേ ഡിയർനെസ് അലവൻസ്, ഹൗസ് റെന്റ് അലവൻസ്, മെഡിക്കൽ, തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ എല്ലാം ലഭിക്കുന്നതാണ്.
Federal Bank Recruitment 2024 Job Location
ഇന്ത്യയിലുടനീളമുള്ള ഫെഡറൽ ബാങ്കിന്റെ ബ്രാഞ്ചുകളിലും ഓഫീസുകളിലുമാണ് നിയമനം ലഭിക്കുക.
Selection Procedure
ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് I (Scale I) ആയി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ രണ്ട് വർഷത്തേക്ക് പ്രബേഷനിൽ ആയിരിക്കും.
Online Aptitude Test, ഗ്രൂപ്പ് ഡിസ്കഷൻ അല്ലെങ്കിൽ വ്യക്തിഗത ഇന്റർവ്യൂ വഴിയായിരിക്കും സെലക്ഷൻ നടക്കുക. വ്യക്തിഗത ഇന്റർവ്യൂ നടക്കുന്ന കേരളത്തിലെ ജില്ലകൾ കോട്ടയം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയവയാണ്.
Federal Bank Recruitment 2024 Application Fees
• ജനറൽ 700 രൂപ
• SC/ ST - 140 രൂപ
• ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി അപേക്ഷാ ഫീസ് അടക്കാം.
How to Apply Federal Bank Recruitment 2024?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ 2024 ഓഗസ്റ്റ് 12 വരെ സ്വീകരിക്കും.
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും.
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.
FAQs about Federal Bank Recruitment 2024
1. When does the application process for Federal Bank Recruitment 2024 start?
The application process for Federal Bank Recruitment 2024 starts on July 31.
2. What is the last date to apply for Federal Bank Recruitment 2024?
The last date to apply for Federal Bank Recruitment 2024 is August 12.
3. How many vacancies are available in Federal Bank Recruitment 2024?
The number of vacancies available in Federal Bank Recruitment 2024 will be announced in the official notification.
4. What positions are available under Federal Bank Recruitment 2024?
Various positions such as Junior Management Grade I (Scale I) are available under Federal Bank Recruitment 2024.
5. What is the salary range for the jobs in Federal Bank Recruitment 2024?
The salary range for the jobs in Federal Bank Recruitment 2024 will be detailed in the official notification. 48,480 - 2000/7 - 62480 - 2340/2 - 67160 - 2680/7 - 85920
6. What is the mode of application for Federal Bank Recruitment 2024?
The mode of application for Federal Bank Recruitment 2024 is online.
7. What are the educational qualifications required for Federal Bank Recruitment 2024?
The educational qualifications required for Federal Bank Recruitment 2024 vary by position and will be specified in the official notification.
8. Is there an application fee for Federal Bank Recruitment 2024?
Yes, there is an application fee for Federal Bank Recruitment 2024, which will be detailed in the official notification.
9. Where can I find the official notification for Federal Bank Recruitment 2024?
The official notification for Federal Bank Recruitment 2024 can be found on the Federal Bank's official website.
10. What is the age limit for applying to Federal Bank Recruitment 2024?
The age limit for applying to Federal Bank Recruitment 2024 varies by position and will be detailed in the official notification.