Elanad Milk Job Vacancy 2024 - Send Your CV || എളനാട് മിൽക്കിൽ ജോലി അവസരം

Apply now for Elanad Milk Jobs 2024! Exciting opportunities available for Marketing Staff, Salesman cum Driver, Office Staff, and Loading Staff. Join
Apply now for Elanad Milk Jobs 2024! Exciting opportunities available for Marketing Executive, Salesman cum Driver and Office Staff. Join a growing team in the dairy industry and advance your career.
Elanad Milk Jobs Marketing Staff Salesman cum Driver Office Staff Loading Staff Vacancies.Elanad Milk Careers 2024 Marketing, Sales, Office, and Loading Staff Opportunities.Join Elanad Milk: Marketing, Sales, Office, and Loading Staff Jobs 2024
മിൽമ കഴിഞ്ഞാൽ കേരളത്തിലെ പ്രമുഖ പാൽ ഉൽപന്ന വിതരണ കമ്പനിയായ എളനാട് മിൽക്കിൽ നിരവധി തൊഴിൽ അവസരങ്ങൾ വന്നിട്ടുണ്ട്.  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത, ജോലിസ്ഥലം, അനുഭവം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്. താല്പര്യമുള്ളവർ ചെക്ക് ചെയ്തു നോക്കുക.

1.അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ

› കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ.
› പുരുഷന്മാർക്കാണ് അവസരം
› യോഗ്യത: ഡിഗ്രി, ഫോർവീൽ ഡ്രൈവിംഗ് ലൈസൻസ്
› പ്രവർത്തി പരിചയം ഇല്ലാത്തവരെയും, സെയിൽസ് ആൻഡ് മാർക്കറ്റിംഗിൽ ഒരു വർഷം പ്രവർത്തി പരിചയം ഉള്ളവരെയും പരിഗണിക്കും.
› പ്രതിവർഷം രണ്ടര ലക്ഷം രൂപ

2.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

› പുരുഷന്മാർക്കാണ് അവസരം ഉള്ളത്.
› കേരളത്തിലുടനീളം ഒഴിവുകൾ
› യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ അതിനു മുകളിൽ
› ഫുഡ് ഇൻഡസ്ട്രിയിൽ ഒരു വർഷത്തെ പരിചയം.

3. അസിസ്റ്റന്റ് ടെക്നീഷ്യൻ- ഓട്ടോമൊബൈൽ

› കൊല്ലം, കോഴിക്കോട് ജില്ലകളിൽ മാത്രം ഒഴിവുകൾ
› പുരുഷന്മാർക്കാണ് അവസരം
› ITI, MMV
› ഓട്ടോമൊബൈൽ ഫീൽഡിൽ ഒരു വർഷത്തെ പരിചയം
› ശമ്പളം 15,000 രൂപ ഇൻസെന്റീവ് 

4.ഓട്ടോ ഡെൻഡർ

› ജോലിസ്ഥലം: Ollur, തൃശ്ശൂർ
› ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം 
› പരിചയമില്ലെങ്കിൽ 15,000 രൂപ മാസം ശമ്പളം
› പുരുഷന്മാർക്ക് മാത്രം അവസരം

5. സെയിൽസ്മാൻ കം ഡ്രൈവർ 

› എസ്എസ്എൽസി
› ഫോർവീൽ ഡ്രൈവിംഗ് ലൈസൻസ് 

How to Apply Elanad Milk Jobs?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
› അവിടെ നിങ്ങളുടെ പേര്, ഇമെയിൽ, ഫോൺ നമ്പർ, പരിചയം, ഏതു പോസ്റ്റിലേക്കാണോ അപേക്ഷിക്കുന്നത് അത്, സ്ഥലം, ജില്ല എന്നിവ നൽകി നിങ്ങളുടെ ബയോഡാറ്റ പിഡിഎഫ് രൂപത്തിൽ അപ്‌ലോഡ് ചെയ്യുക.
› സബ്മിറ്റ് ചെയ്യുക.
› നിങ്ങളുടെ സി.വി careers@elanadu.com എന്ന ഇമെയിൽ വിലാസത്തിലേക്കും അയച്ചു നൽകുക. സബ്ജക്ട് ആയി ഏതു പോസ്റ്റിലേക്ക് ആണോ നിങ്ങൾ അപേക്ഷിക്കുന്നത് ആ പോസ്റ്റിന്റെ പേര് കൊടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs