Cochin Shipyard Recruitment 2024 - Apply Online for Apprentice Vacancies | Free Job Alert

Cochin Shipyard Recruitment 2024 offers exciting opportunities with Apprentice Vacancies across various engineering disciplines. Apply now for Graduat
Cochin Shipyard Recruitment 2024 offers exciting opportunities with Apprentice Vacancies across various engineering disciplines. Apply now for Graduate and Technician (Diploma) Apprentice positions.
Cochin Shipyard Recruitment 2024 Apprentice Vacancies,Cochin Shipyard Graduate Apprentice 2024,Technician Diploma Apprentice at Cochin Shipyard 2024,Engineering Apprentice Jobs at Cochin Shipyard 2024
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷ ട്രെയിനിങ് കാലയളവിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Vacancy Details

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ്പ്രസിദ്ധീകരിച്ച ഓഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 140 ഒഴിവുകളാണ് ആകെ ഉള്ളത്.
For Graduate Apprentice
Name of the post Vacancies
Electrical & Electronics Engg 12
Mechanical Engg 20
Electronics & Communication Engg 06
Civil Engg 14
Computer Science/ Information Technology 05
Fire & Safety Engg 04
Marine Engg 04
Naval Architecture & Shipbuilding 04
For Technician (Diploma) Apprentice
Name of the post Vacancies
Electrical Engg 15
Mechanical Engg 20
Electronics Engg 08
Instrumentation Technology 04
Civil Engg 10
Computer Engg 05
Commercial Practice 09

Age Limit Details

18 വയസ്സ് പൂർത്തിയായിരിക്കണം. 2024 ഓഗസ്റ്റ് 31 അനുസരിച്ച് പ്രായം കണക്കാക്കും.

Educational Qualification

Graduate Apprentice പോസ്റ്റിലേക്ക് ടെക്നോളജിയിലോ അല്ലെങ്കിൽ എൻജിനീയറിങ്ങിലോ ഡിഗ്രി ഉള്ളവർക്ക് അപേക്ഷ. 
Technician (Diploma) Apprentice ഒഴിവുകളിലേക്ക് ബന്ധപ്പെട്ട ട്രേഡുകളിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Salary Details 

Category Salary
Category – I Graduate Apprentices Rs.12,000/-
Category – II Technician (Diploma) Apprentices Rs.10,200/-

Selection Process

ഡിഗ്രിയിൽ അല്ലെങ്കിൽ ഡിപ്ലോമയിൽ നേടിയിരിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, അതിൽ നിന്ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി നിയമനം നടത്തുന്നതും ആയിരിക്കും.

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഓഗസ്റ്റ് 31 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
  • ഔദ്യോ​ഗിക വെബ്സൈറ്റായ www.cochinshipyard.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs