
CISF Constable Recruitment 2025 Notification details
Force Name | CISF |
---|---|
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | കോൺസ്റ്റബിൾ |
ഒഴിവുകളുടെ എണ്ണം | 1124 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.21,700-69,100/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2025 ഫെബ്രുവരി 2 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2025 മാർച്ച് 4 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://cisfrectt.cisf.gov.in/ |
CISF Constable Recruitment 2025 Vacancy Details
CISF പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പ്രകാരം 1124 കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകളിലേക്കാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്.
- കോൺസ്റ്റബിൾ/ ഡ്രൈവർ: 845
- കോൺസ്റ്റബിൾ (ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ)
State/UT | Total |
---|---|
Andaman & Nicobar | – |
Andhra Pradesh | 32 |
Arunachal Pradesh | 15 |
Assam | 164 |
Bihar | 56 |
Chandigarh | 1 |
Chhattisgarh | 55 |
Delhi | 9 |
Goa | 1 |
Gujarat | 32 |
Haryana | 14 |
Himachal Pradesh | 4 |
Jammu & Kashmir | 65 |
Jharkhand | 47 |
Karnataka | 33 |
Kerala | 37 |
Ladakh | 1 |
Lakshadweep | – |
Madhya Pradesh | 56 |
Maharashtra | 72 |
Manipur | 16 |
Meghalaya | 22 |
Mizoram | 8 |
Nagaland | 15 |
Odisha | 64 |
Puducherry | 3 |
Punjab | 15 |
Rajasthan | 37 |
Sikkim | – |
Tamil Nadu | 39 |
Telangana | 26 |
Tripura | 26 |
Uttar Pradesh | 108 |
Uttarakhand | 5 |
West Bengal | 55 |
CISF Constable Recruitment 2025 Age Limit Details
21 വയസ്സ് മുതൽ 27 വയസ്സുവരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. സംവരണ വിഭാഗക്കാർക്ക് ചട്ടങ്ങൾ പ്രകാരം നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
CISF Constable Recruitment 2025 Eligibility Criteria
- കോൺസ്റ്റബിൾ/ ഡ്രൈവർ: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.
- കോൺസ്റ്റബിൾ (ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ): എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.
- ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ട്രാൻസ്പോർട്ട് വെഹിക്കിൾ അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾസ്, മോട്ടോർ സൈക്കിൾ എന്നിവ ഗിയർ ഉപയോഗിച്ച് ഓടിച്ചതിൻ്റെ 03 വർഷത്തെ പരിചയം.
- ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ട്രാൻസ്പോർട്ട് വെഹിക്കിൾ
- ലൈറ്റ് മോട്ടോർ വെഹിക്കിൾ
- ഗിയറുള്ള മോട്ടോർസൈക്കിൾ
CISF Constable Recruitment 2025 Physical
› ഉയരം 167 cm
› നെഞ്ചളവ് 80 മുതൽ 85 സെന്റീമീറ്റർ വരെ (5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം)
CISF Constable Recruitment 2025 Salary
കോൺസ്റ്റബിൾ/ ഡ്രൈവർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപ മുതൽ 69,100 രൂപ വരെ മാസം ശമ്പളമായി ലഭിക്കും.
CISF Constable Recruitment 2025 Selection Procedure
5 സ്റ്റേജുകളിലായിട്ടാണ് റിക്രൂട്ട്മെന്റ് പ്രക്രിയ പുരോഗമിക്കുക.
1. ഹൈറ്റ് ബാർ ടെസ്റ്റ് (HBT)
2. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
› 3 മിനിറ്റ് 15 സെക്കൻഡ് സമയം കൊണ്ട് 5 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം. ലോങ്ങ് ചെമ്പ് 11 അടി ഉയരം (മൂന്ന് അവസരം നൽകും), ഹൈജമ്പ് മൂന്നടി ആറിഞ്ച് (മൂന്ന് അവസരം നൽകും)
3. ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്
ഇതിൽ ഉയരം, നെഞ്ചളവ് എന്നീ ടെസ്റ്റുകൾ ഉൾപ്പെടുന്നു.
4. ഡോക്യുമെന്റ് വെരിഫിക്കേഷൻ
5. ട്രേഡ് ടെസ്റ്റ്
4. OMR/CBT എഴുത്ത് പരീക്ഷ
5.മെഡിക്കൽ
CISF Constable Recruitment 2025 Application Fees
100 രൂപയാണ് അപേക്ഷ ഫീസ്. SC/ ST/ വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാവുന്നതാണ്.
How to Apply CISF Constable Recruitment 2025?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. ശേഷം താഴെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ ഫോളോ ചെയ്ത് നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി 2 മുതലാണ് അപേക്ഷ ആരംഭിക്കുന്നത്. മാർച്ച് 4 വരെ അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റായ https://cisfrectt.cisf.gov.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക