Vacancy Details
UCO ബാങ്ക് 544 അപ്രെന്റിസ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
പോസ്റ്റ് | ഒഴിവുകൾ |
---|---|
ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ | 01 |
ആന്ധ്രപ്രദേശ് | 07 |
അരുണാചൽ പ്രദേശ് | 01 |
ആസാം | 13 |
ബീഹാർ | 39 |
ചണ്ഡീഗഡ് | 3 |
ഛത്തീസ്ഗഡ് | 5 |
ധാദ്ര ആൻഡ് നഗർ ഹവേലി | 1 |
ദാൻ & ദിയു | 2 |
ഗോവ | 1 |
ഗുജറാത്ത് | 18 |
ഹരിയാന | 14 |
ഹിമാചൽ പ്രദേശ് | 27 |
ജമ്മു ആൻഡ് കാശ്മീർ | 3 |
ജാർഖണ്ഡ് | 12 |
കർണാടക | 11 |
കേരള | 9 |
മധ്യപ്രദേശ് | 28 |
മഹാരാഷ്ട്ര | 31 |
മണിപ്പൂർ | 02 |
മേഘാലയ | 1 |
മിസോറാം | 1 |
നാഗാലാൻഡ് | 1 |
New Delhi | 13 |
ഒഡീഷ | 44 |
പോണ്ടിച്ചേരി | 2 |
പഞ്ചാബ് | 24 |
രാജസ്ഥാൻ | 39 |
സിക്കിം | 1 |
തമിഴ്നാട് | 20 |
തെലങ്കാന | 8 |
ത്രിപുര | 4 |
ഉത്തർപ്രദേശ് | 47 |
ഉത്തരാഖണ്ഡ് | 8 |
പശ്ചിമബംഗാൾ | 85 |
Age Limit Details
20 വയസ്സ് മുതൽ 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. അതിൽ തന്നെ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതാണ്.
Educational Qualification
ഏതെങ്കിലും ഡിഗ്രി
Salary Details
15000 രൂപ
How to Apply?
- ഔദ്യോഗിക വെബ്സൈറ്റായ https://nats.education.gov.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.