ലോക ബാങ്കിന്റെ പിന്തുണയോടെ കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കേരളത്തിൽ നടപ്പിലാക്കുന്ന പ്രോഗ്രാമാണ് വൺ ഹെൽത്ത് പ്രോഗ്രാം. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ പമ്പാ നദിയുടെ അടുത്തുള്ള നാല് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളാണ് അവ. ഈ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ തസ്തികകളിൽ ഇപ്പോൾ ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ളവർക്ക് ജൂലൈ 10 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.
Vacancy Details
കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഏഴ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലും വരുന്ന ഒഴിവുകൾ താഴെ കൊടുക്കുന്നു.
തസ്തിക |
ഒഴിവുകൾ |
ഓഫീസ് അറ്റൻഡന്റ് കം ക്ലീനിങ് സ്റ്റാഫ് |
02 |
ക്ലർക്ക് കം അക്കൗണ്ടന്റ് |
01 |
ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ |
01 |
സർവൈലൻസ് സ്പെഷ്യലിസ്റ്റ് |
01 |
റിസർച്ച് & ഡോക്കുമെന്റേഷൻ സ്പെഷ്യലിസ്റ്റ് |
01 |
സ്റ്റേറ്റ് പ്രോഗ്രാം ലീഡ് |
01 |
Age Limit Details
തസ്തിക |
ഒഴിവുകൾ |
ഓഫീസ് അറ്റൻഡന്റ് കം ക്ലീനിങ് സ്റ്റാഫ് |
40 വയസ്സ് വരെ |
ക്ലർക്ക് കം അക്കൗണ്ടന്റ് |
35 വയസ്സ് വരെ |
ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ |
58 വയസ്സ് |
സർവൈലൻസ് സ്പെഷ്യലിസ്റ്റ് |
40 വയസ്സിന് താഴെ |
റിസർച്ച് & ഡോക്കുമെന്റേഷൻ സ്പെഷ്യലിസ്റ്റ് |
40 വയസ്സിന് താഴെ |
സ്റ്റേറ്റ് പ്രോഗ്രാം ലീഡ് |
50 വയസ്സിന് താഴെ |
Educational Qualification Details
തസ്തിക |
വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം |
ഓഫീസ് അറ്റൻഡന്റ് കം ക്ലീനിങ് സ്റ്റാഫ് |
VII പാസായിരിക്കണം കൂടാതെ പത്താം ക്ലാസ് സ്റ്റാൻഡേർഡ് വിജയിക്കരുത്
പരിചയം: ഗവൺമെൻ്റ് പ്രോജക്ടുകളിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം അഭികാമ്യം |
ക്ലർക്ക് കം അക്കൗണ്ടന്റ് |
ബി കോം വിത്ത് ടാലി
ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് (കെജിടിഇ) അല്ലെങ്കിൽ അതിന് തത്തുല്യമായ ഉയർന്ന ഗ്രേഡ് സർട്ടിഫിക്കറ്റ്
മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെജിടിഇ) അല്ലെങ്കിൽ അതിന് തത്തുല്യം
എംഎസ് ഓഫീസിൽ പ്രാവീണ്യം. അക്കൗണ്ടിംഗിൽ കുറഞ്ഞത് 2 വർഷത്തെ പോസ്റ്റ് യോഗ്യതാ പരിചയം. ആരോഗ്യ/സാമൂഹിക വികസന മേഖലയിൽ പരിചയം. |
ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ |
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള, വിരമിച്ച സീനിയർ ഗസറ്റഡ് ഓഫീസർ (രണ്ടാം ഗസറ്റഡ്/ തത്തുല്യ റാങ്കിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ചവർ). കമ്പ്യൂട്ടർ, ഇ-ഓഫീസ്, അക്കൗണ്ടിംഗ് എന്നിവയിൽ പരിജ്ഞാനം. ഗസറ്റഡ് ഓഫീസറായി കുറഞ്ഞത് 5 വർഷത്തെ പരിചയം, അതിൽ കുറഞ്ഞത് 2 വർഷമെങ്കിലും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതായിരിക്കണം. |
സർവൈലൻസ് സ്പെഷ്യലിസ്റ്റ് |
MBBS, അംഗീകൃത സ്ഥാപനത്തിൽ നിന്ന് എംഡി കമ്മ്യൂണിറ്റി മെഡിസിൻ/ എംപിഎച്ച്/ഡിപിഎച്ച് അല്ലെങ്കിൽ എം.എസ്.സി നഴ്‌സിംഗ്/ബി.ഡി.എസ്.
എംഎസ് ഓഫീസിലും സ്റ്റാറ്റിസ്റ്റിക്കൽ സോഫ്‌റ്റ്‌വെയറിലും പ്രാവീണ്യം. Must be highly organized with strong analytical research, statistical skills, excellent communication skills. എപ്പിഡെമിയോളജിക്കൽ സ്റ്റഡീസ്/ഡിസീസ് സർവൈലൻസ് എന്നിവയിൽ ജോലി ചെയ്യുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പോസ്റ്റ്-യോഗ്യത അനുഭവം. |
റിസർച്ച് & ഡോക്കുമെന്റേഷൻ സ്പെഷ്യലിസ്റ്റ് |
എംഡി കമ്മ്യൂണിറ്റി മെഡിസിൻ/എംപിഎച്ച്/ഡിപിഎച്ച് അല്ലെങ്കിൽ എംഎസ്‌സി ഉള്ള എംബിബിഎസ്. അംഗീകൃത സ്ഥാപനത്തിൽ നിന്ന് എംപിഎച്ച് ഉള്ള നഴ്‌സിംഗ്/എംപിടി/ബിഡിഎസ്
MS ഓഫീസിലും ഡാറ്റാ വിശകലനത്തിനുള്ള സ്റ്റാറ്റിസ്റ്റിക്കൽ പാക്കേജുകളിലും പ്രാവീണ്യം.
Must be highly organized with strong analytical research, statistical skills, excellent verbal and communication skills. Minimum 3 years’ post qualification experience in research or in health system analysis, planning and management in Health Sector. |
സ്റ്റേറ്റ് പ്രോഗ്രാം ലീഡ് |
എംഡി കമ്മ്യൂണിറ്റി മെഡിസിൻ/എംപിഎച്ച് ഉള്ള എംബിബിഎസ്
കമ്പ്യൂട്ടർ, ഇ-ഓഫീസ്, ഫിനാൻസ് മാനേജ്മെൻ്റ് എന്നിവയിൽ പരിജ്ഞാനം
പരിചയം: പബ്ലിക് ഹെൽത്ത് പ്രോഗ്രാം മാനേജ്‌മെൻ്റിൽ കുറഞ്ഞത് 5 വർഷം |
>
Salary Details
തസ്തിക |
ശമ്പളം (പ്രതിമാസം) |
ഓഫീസ് അറ്റൻഡന്റ് കം ക്ലീനിങ് സ്റ്റാഫ് |
18,000/- |
ക്ലർക്ക് കം അക്കൗണ്ടന്റ് |
25,000/- |
ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ |
35,000/- |
സർവൈലൻസ് സ്പെഷ്യലിസ്റ്റ് |
60,000/- |
റിസർച്ച് & ഡോക്കുമെന്റേഷൻ സ്പെഷ്യലിസ്റ്റ് |
60,000/- |
സ്റ്റേറ്റ് പ്രോഗ്രാം ലീഡ് |
125000/- |
Selection Procedure
എഴുത്ത് പരീക്ഷ അല്ലെങ്കിൽ ഇന്റർവ്യൂ അടിസ്ഥാനമാക്കി ആയിരിക്കും തിരഞ്ഞെടുപ്പ്.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യതകൾ ഉറപ്പു വരുത്തുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ SHSRC-K (
www.shsrc.kerala.gov.in) എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി 2024 ജൂലൈ 10-നോ അതിനു മുമ്പോ (5 PM) അപേക്ഷിക്കാം. നൽകിയിരിക്കുന്ന ലിങ്ക് വഴിയല്ലാതെ ലഭിക്കുന്ന അപേക്ഷകളും നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകളും നിരസിക്കപ്പെടും.