RRC Central Railway Recruitment 2024: Apply Online for 2424 Apprentice Vacancies

RAILWAY RECRUITMENT CELL ONLINE applications are invited from interested candidates for engagement of Act Apprentices for imparting training under the
RRC Central Railway Recruitment 2024,RRC CR Apprentice Notification 2024 Apply Online Date - Free Job Alert.RRC CR Apprentice Recruitment 2024 [2424 Post].RRC CR Apprentice Vacancy 2024 Apply Online @rrccr.com

റെയിൽവേ റിക്രൂട്ട്മെന്റ് നിലവിലുള്ള 2424 അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ റെയിൽവേയിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ഓഗസ്റ്റ് 15 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, ഒഴിവുകൾ, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുക.

Job Details

  • ബോർഡ്: Railway Recruitment Cell (RRC)
  • ജോലി തരം: Central Govt
  • വിജ്ഞാപന നമ്പർ: N/A
  • നിയമനം: താൽക്കാലിക 
  • ആകെ ഒഴിവുകൾ: 2424
  • തസ്തിക: അപ്പ്രെന്റിസ് 
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • ശമ്പളം: --
  • അപേക്ഷിക്കേണ്ട തീയതി: 16.07.2024
  • അവസാന തീയതി: 15.08.2024

Vacancy Details

റെയിൽവേ റിക്രൂട്ട്മെന്റ് സെൽ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം 2424 അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

മുംബൈ ക്ലസ്റ്റർ

  • ഗ്യാരേജ് & വാഗൺ (കോച്ചിങ്) വാഡി ബണ്ടർ: 258
  • കല്യാൺ ഡീസൽ ഷെഡ്: 50
  • കുർല ഡീസൽ ഷെഡ്: 60
  • SR.DEE (TRS) കല്യാൺ: 124
  • SR.DEE (TRS) കുർല: 192
  • പാരൽ വർക്ക് ഷോപ്പ്: 303
  • മാതുങ്ങ വർക്ക് ഷോപ്പ്: 547
  • S&T വർക്ക് ഷോപ്പ്, ബൈക്കുള്ള: 60

ബുസ്വാൾ ക്ലസ്റ്റർ

  • ഗ്യാരേജ് & വാഗൺ ഡിപ്പോട്ട്: 122
  • ഇലക്ട്രിക് ലോക്കോ ഷെഡ്: 80
  • ഇലക്ട്രിക് ലോക്കോമോട്ടീവ് വർക്ക് ഷോപ്പ്: 118
  • മൻമാട് വർക്ക് ഷോപ്പ്: 51
  • TMW നാസിക് റോഡ്: 47

പൂനെ ക്ലസ്റ്റർ

  • ഗ്യാരേജ് & വാഗൺ ഡിപ്പോട്ട്: 31
  • ഡീസൽ ലോക്കോ ഷെഡ്: 121

നാഗ്പൂർ ക്ലസ്റ്റർ

  • ഇലക്ട്രിക് ലോക്കോ ഷെഡ്, അജ്നി: 48
  • ഗ്യാരേജ് & വാഗൺ ഡിപ്പോട്ട്: 63
  • Melpl Ajni: 33

സോളാപ്പൂർ ക്ലസ്റ്റർ

  • ഗ്യാരേജ് & വാഗൺ ഡിപ്പോട്ട്: 55
  • കുർദുവാടി വർക്ക് ഷോപ്പ്: 21

Age Limit Details

15 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 29 വയസ്സ് വരെയാണ് പ്രായപരിധി. ഒബിസി വിഭാഗക്കാർക്ക് 27 വയസ്സ് വരെയാണ് സംവരണ പ്രായപരിധി. മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസ്സ് ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസ് ആയിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം, നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NCVT/ SCVT)

Salary Details

  • ട്രെയിനിങ്ങിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 7000 രൂപയാണ് Stipend ലഭിക്കുക

Application Fees

  • 100 രൂപയാണ് അപേക്ഷാ ഫീസ്
  • പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല
  • ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷാഫീസ് അടയ്ക്കാം

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2024 ഓഗസ്റ്റ് 15 വരെ ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs