എസ്എസ്എൽസി ഉള്ളവർക്ക് ഊട്ടിയിലെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം | NRCA Ooty Recruitment 2024

NRCA Recruitment 2024,Visit NRCA's Careers in Roofing website,75+ Nrca Jobs, Employment July 21, 2024.Career Apply online | NRSC Web Site
NRCA Recruitment 2024,Visit NRCA's Careers in Roofing website,75+ Nrca Jobs, Employment July 21, 2024.Career Apply online | NRSC Web Site
കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്കിൽ വന്നിരിക്കുന്ന അസിസ്റ്റന്റ്, ക്ലർക്ക്, ഡ്രൈവർ.. ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. യോഗ്യതയുള്ളവർക്ക് 2024 ജൂലൈ 21 വരെ അപേക്ഷിക്കുന്നതാണ്. ഈ ജോലിക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത, ഒഴിവുകളുടെ എണ്ണം, വയസ്സ്, അപേക്ഷാഫീസ് തുടങ്ങിയ എല്ലാ കാര്യങ്ങളും താഴെ നൽകിയിട്ടുണ്ട്.

Vacancy Details

നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക് പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 12 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി 01
സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി 01
ലബോറട്ടറി അസിസ്റ്റൻ്റ്-ബി 01
ട്രേഡ്സ്മാൻ-ബി 02
ഡ്രൈവർ 01
ക്ലർക്ക് 01
വർക്ക് അസിസ്റ്റൻ്റ് 03
സെക്യൂരിറ്റി ഗാർഡ് 02

Age Limit Details

ജനറൽ കാറ്റഗറിയിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി താഴെ നൽകുന്നു. മറ്റുള്ള വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.
തസ്തികയുടെ പേര് പ്രായ പരിധി
ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി 28 വയസ്സ്
സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി 33 വയസ്സ്
ലബോറട്ടറി അസിസ്റ്റൻ്റ്-ബി 31 വയസ്സ്
ട്രേഡ്സ്മാൻ-ബി 28-31 വയസ്സ്
ഡ്രൈവർ 35 വയസ്സ്
ക്ലർക്ക് 33 വയസ്സ്
വർക്ക് അസിസ്റ്റൻ്റ് 28-31 വയസ്സ്
സെക്യൂരിറ്റി ഗാർഡ് 28-31 വയസ്സ്

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി മുഴുവൻ സമയ ബി.എസ്സി. ഇലക്ട്രോണിക്സിൽ OR ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങിൽ മുഴുവൻ സമയ ഡിപ്ലോമ
സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി മുഴുവൻ സമയ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്/ ഇലക്‌ട്രോണിക്‌സ്/ ഡിഇആർഇ) OR കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഡിപ്ലോമ
ലബോറട്ടറി അസിസ്റ്റൻ്റ്-ബി മുഴുവൻ സമയ എച്ച്.എസ്.സി. 60% (കേന്ദ്ര/സംസ്ഥാന ബോർഡ് പരീക്ഷകൾ) ലബോറട്ടറിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം
ട്രേഡ്സ്മാൻ-ബി ഇലക്ട്രിക്കൽ അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിംഗ് (NCVT) നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻടിസി) (മൊത്തം 60% മാർക്കോടെ). രണ്ടു വർഷത്തെ പരിചയം എസ്.എസ്.സി. അല്ലെങ്കിൽ തത്തുല്യം (കേന്ദ്ര/സംസ്ഥാന ബോർഡ് പരീക്ഷകൾ) കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഐടിഐ (ഇലക്‌ട്രോണിക്‌സ്).
ഡ്രൈവർ എസ്.എസ്.സി. അല്ലെങ്കിൽ തത്തുല്യം (കേന്ദ്ര/സംസ്ഥാന ബോർഡ് പരീക്ഷകൾ). ആവശ്യാനുസരണം ഉചിതമായ വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസ്.
ക്ലർക്ക് 50% മാർക്കോടെ അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം. ടൈപ്പിംഗ് പരിജ്ഞാനം
വർക്ക് അസിസ്റ്റൻ്റ് എസ്.എസ്.സി. അല്ലെങ്കിൽ തത്തുല്യം
സെക്യൂരിറ്റി ഗാർഡ് എസ്.എസ്.സി. അല്ലെങ്കിൽ തത്തുല്യം (കേന്ദ്ര/സംസ്ഥാന ബോർഡ് പരീക്ഷകൾ) അഗ്നിശമന പരിശീലന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്/എൻസിസി സർട്ടിഫിക്കറ്റ്/ സിവിൽ ഡിഫൻസ് പരിശീലനം/ഹോം ഗാർഡ് (ഡിഫൻസ്/സിഎപിഎഫിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ നിബന്ധന ബാധകമല്ല) വ്യക്തിഗത കമ്പ്യൂട്ടറുകളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗത്തെക്കുറിച്ചുള്ള അറിവ്

Salary Details

തസ്തികയുടെ പേര് ശമ്പളം
ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി Rs.58,986/-
സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി Rs.58,986/-
ലബോറട്ടറി അസിസ്റ്റൻ്റ്-ബി Rs.37,203/-
ട്രേഡ്സ്മാൻ-ബി Rs.37,203/-
ഡ്രൈവർ Rs.32,991/-
ക്ലർക്ക് Rs.37,203/-
വർക്ക് അസിസ്റ്റൻ്റ് Rs.29,970/-
സെക്യൂരിറ്റി ഗാർഡ് Rs.29,970/-

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ജൂലൈ 21 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.
  • ഔദ്യോ​ഗിക വെബ്സൈറ്റായ http://www.ncra.tifr.res.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs