താല്പര്യമുള്ളവർക്ക് 2024 ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.
Kerala Water Authority Notification Details
- Board Name: കേരള പബ്ലിക് സർവീസ് കമ്മീഷൻ
- Type of Job: Kerala Govt
- Category Number: CATEGORY NO. 194/2024
- പോസ്റ്റ്: ഓവർസിയർ ഗ്രേഡ് III
- ഒഴിവുകൾ: --
- ലൊക്കേഷൻ: All Over Kerala
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- നോട്ടിഫിക്കേഷൻ തീയതി: 2024 ജൂലൈ 15
- അവസാന തിയതി: 2024 ഓഗസ്റ്റ് 14
Kerala Water Authority Notification 2024 Vacancy Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് കേരള വാട്ടർ അതോറിറ്റി കമ്പ്യൂട്ടർ ഓപ്പറേറ്റർ/ അനലിസ്റ്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2 ഒഴിവുകളിലേക്കാണ് നിലവിൽ വിജ്ഞാപനം വന്നിരിക്കുന്നത്.
Age Limit Details Kerala Water Authority Notification 2024
18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualification for Kerala Water Authority Notification 2024
(i) ഡിഗ്രി
(iI) കേരള സർക്കാർ / ഇന്ത്യാ ഗവൺമെൻ്റ് അംഗീകരിച്ച ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള PGDCA.
Salary Details for Kerala Water Authority Notification
കേരള ജല അതോറിറ്റിയിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ/ അനലിസ്റ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 38,300 രൂപ മുതൽ 93,400 രൂപ വരെ ശമ്പളം ലഭിക്കും.
Kerala Water Authority Notification 2024 Selection Procedure
1. OMR പരീക്ഷ
2. ഷോർട്ട് ലിസ്റ്റിംഗ്
3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
4. വ്യക്തിഗത ഇന്റർവ്യൂ
How to Apply Kerala Water Authority Notification?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. 2024 ഓഗസ്റ്റ് 14 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
- പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
- അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '193/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
- 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
- അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
- അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
- കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.