പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച വിവരം നിങ്ങളെല്ലാവരും അറിഞ്ഞു കാണുമല്ലോ? എസ്എസ്എൽസി യോഗ്യതയുള്ള ഏതൊരാൾക്കും പോസ്റ്റുമാൻ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. കേരളത്തിൽ മാത്രം 2433 ഒഴിവുകളാണ് ഉള്ളത്.
അക്ഷയയിൽ ഒന്നും പോകാതെ വളരെ സിമ്പിൾ ആയിട്ട് മൊബൈൽ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. എങ്ങനെയാണ് രജിസ്ട്രേഷൻ ചെയ്യുക? എങ്ങനെയാണ് അപേക്ഷ ഫോറം പൂരിപ്പിക്കേണ്ടത്? എന്തൊക്കെ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യണം തുടങ്ങിയ എല്ലാ വിവരങ്ങളും താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ലഭ്യമാണ്.
വായിക്കുക: പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 ഒഫീഷ്യൽ നോട്ടിഫിക്കേഷൻ