Vacancy Details
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് ഏഴ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡാറ്റാ എൻട്രി പോസ്റ്റിലേക്ക് മൂന്ന് ഒഴിവും, മൾട്ടി ടാസ്കിങ് സ്റ്റാഫ് പോസ്റ്റിലേക്ക് 4 ഒഴിവുമാണ് ഉള്ളത്.
Age Limit Details
മിനിമം 18 വയസ്സ് പൂർത്തിയായിരിക്കണം.
Educational Qualification
MTS പോസ്റ്റിലേക്ക് പത്താം ക്ലാസും, ഡാറ്റാ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്ക് ബിരുദവും ടൈപ്പിങ്ങുമാണ് യോഗ്യത.
Salary Details
• ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 24,648/-
• MTS (സെമി സ്കിൽഡ്): 19,084
Application Fee
- Category-wise registration & application processing is given below:
- General- Rs.885/ - (Rs.590/- extra for every additional post applied)
- OBC- Rs.885/ - (Rs.590/- extra for every additional post applied)
- SC/ST- Rs.531/ - (Rs.354/- extra for every additional post applied)
- Ex-Serviceman – Rs.885/- (Rs.590/- extra for every additional post applied)
- Women- Rs.885/- (Rs.590/- extra for every additional post applied)
- EWS/PH- Rs.531/- (Rs.354/- extra for every additional post applied)
How to Apply?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ജൂലൈ 9 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.
- ഘട്ടം 1: പരസ്യ നമ്പർ തിരഞ്ഞെടുക്കുക
- ഘട്ടം2: അടിസ്ഥാന വിശദാംശങ്ങൾ നൽകുക
- ഘട്ടം 3: വിദ്യാഭ്യാസ വിശദാംശങ്ങൾ/ പ്രവൃത്തി പരിചയം നൽകുക
- ഘട്ടം 4: സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, ജനന സർട്ടിഫിക്കറ്റ്/ പത്താം സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുക
- ഘട്ടം 5: ആപ്ലിക്കേഷൻ പ്രിവ്യൂ അല്ലെങ്കിൽ പരിഷ്ക്കരിക്കുക
- ഘട്ടം 6: പേയ്‌മെൻ്റ് ഓൺലൈൻ മോഡ് (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ മുതലായവ വഴി)
- ഘട്ടം 7: നിങ്ങളുടെ സ്കാൻ ചെയ്ത ഡോക്യുമെൻ്റുകൾ അപേക്ഷാ ഫോമിൻ്റെ അവസാന പേജിൽ സൂചിപ്പിച്ചിരിക്കുന്ന ഇമെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യുക.