IBPS Clerk Notification 2024: ഇൻസ്റ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളിലേക്ക് നിലവിലുള്ള 6128 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒഴിവുകൾ വരുന്നുണ്ട്.
വിദ്യാഭ്യാസ യോഗ്യതകൾ നേടിയിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. 2024 ജൂലൈ 21 ജൂലൈ 28 വരെയാണ് വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകൾ, ശമ്പളം തുടങ്ങിയ കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ പരിശോധിക്കാം.
പ്രധാനപ്പെട്ട തീയതികൾ
Activity | Imprtant Dates |
---|---|
Online registration including Edit/Modification of Application by candidates | 01.07.2024 to 28.07.2024 |
Payment of Application Fees/Intimation Charges (Online) | 01.07.2024 to 28.07.2024 |
പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് (പിഇടി) നടത്തുക | 12.08.2024 to 17.08.2024 |
ഓൺലൈൻ പരീക്ഷയ്ക്കുള്ള കോൾ ലെറ്ററുകളുടെ ഡൗൺലോഡ് - പ്രിലിമിനറി | ഓഗസ്റ്റ്, 2024 |
ഓൺലൈൻ പരീക്ഷ - പ്രിലിമിനറി | ഓഗസ്റ്റ്, 2024 |
ഓൺലൈൻ പരീക്ഷയുടെ ഫലം - പ്രിലിമിനറി | സെപ്റ്റംബർ, 2024 |
ഓൺലൈൻ പരീക്ഷയ്ക്കുള്ള കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യുക - മെയിൻ | സെപ്റ്റംബർ/ഒക്ടോബർ, 2024 |
ഓൺലൈൻ പരീക്ഷ - മെയിൻ | ഒക്ടോബർ, 2024 |
പ്രൊവിഷണൽ അലോട്ട്‌മെൻ്റ് | ഏപ്രിൽ, 2025 |
Job Details
• ജോലി തരം: Banking
• വിജ്ഞാപന നമ്പർ: N/A
• ആകെ ഒഴിവുകൾ: 6128
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• ഔദ്യോഗിക വെബ്സൈറ്റ് : www.sbi.co.in/
IBPS Clerk Notification 2024 Vacancy Details
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി 6128 ക്ലർക്ക് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകൾ ഉള്ള ബാങ്കുകൾ
• ബാങ്ക് ഓഫ് ഇന്ത്യ
• ബാങ്ക് ഓഫ് മഹാരാഷ്ട്ര
• ഇന്ത്യൻ ഓവർസീസ് ബാങ്ക്
• പഞ്ചാബ് നാഷണൽ ബാങ്ക്
• പഞ്ചാബ്& സിന്ധ് ബാങ്ക്
• കാനറാ ബാങ്ക്
• സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
• ഇന്ത്യൻ ബാങ്ക്
• UCO ബാങ്ക്
• യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഒഴിവുകൾ വരുന്ന സംസ്ഥാനങ്ങൾ
State | ഒഴിവുകൾ |
---|---|
ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ | 01 |
ആന്ധ്രപ്രദേശ് | 105 |
അരുണാചൽ പ്രദേശ് | 10 |
ആസാം | 75 |
ബീഹാർ | 237 |
ചണ്ഡീഗഡ് | 39 |
ഛത്തീസ്ഗഡ് | 119 |
ധാദ്ര ആൻഡ് നഗർ ഹവേലി | 03 |
ദാൻ & ദിയു | 02 |
ഡൽഹി | 268 |
ഗോവ | 35 |
ഗുജറാത്ത് | 236 |
ഹരിയാന | 190 |
ഹിമാചൽ പ്രദേശ് | 67 |
ജമ്മു ആൻഡ് കാശ്മീർ | 20 |
ജാർഖണ്ഡ് | 70 |
കർണാടക | 457 |
കേരള | 106 |
ലഡാക്ക് | 03 |
മധ്യപ്രദേശ് | 354 |
മഹാരാഷ്ട്ര | 590 |
മണിപ്പൂർ | 06 |
മേഘാലയ | 03 |
മിസോറാം | 03 |
നാഗാലാൻഡ് | 06 |
ഒഡീഷ | 107 |
പോണ്ടിച്ചേരി | 08 |
പഞ്ചാബ് | 404 |
രാജസ്ഥാൻ | 205 |
സിക്കിം | 05 |
തമിഴ്നാട് | 665 |
തെലങ്കാന | 104 |
ത്രിപുര | 19 |
ഉത്തർപ്രദേശ് | 1246 |
ഉത്തരാഖണ്ഡ് | 29 |
പശ്ചിമബംഗാൾ | 331 |
IBPS Clerk Notification 2024 Age Limit Details
IBPS Clerk Notification 2024 Educational Qualifications
ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകരിച്ച അല്ലെങ്കിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി (ബിരുദം). അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി പൂർത്തിയാക്കിയിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം: അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികക്ക് മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. ഉദ്യോഗാർത്ഥി IT ഒരു വിഷയമായി പഠിച്ചിരിക്കണം. ഉദാഹരണത്തിന് ഹൈസ്കൂളിൽ ഒരു വിഷയമായി ഇൻഫർമേഷൻ ടെക്നോളജി/ കോളേജ് / ഇൻസ്റ്റിറ്റ്യൂട്ട് / ഡിപ്ലോമ / കമ്പ്യൂട്ടർ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ്.
IBPS Clerk Notification 2024 Examination Centers
പ്രാഥമിക പരീക്ഷക്കുള്ള കേന്ദ്രങ്ങൾ
ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ
മെയിൻ പരീക്ഷാകേന്ദ്രങ്ങൾ
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം.
Application Fees Details
How To Apply IBPS CRP XIII Recruitment 2024?
› അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ ഫീസ് അടക്കുക
› തുടർന്നുവരുന്ന ആപ്ലിക്കേഷൻ ഫോം തെറ്റ് വരുത്താതെ പൂരിപ്പിക്കുക
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്തുവയ്ക്കുക.