ഇന്ത്യയിലെ കേരളമടക്കമുള്ള മുഴുവൻ സംസ്ഥാനങ്ങളിലെ ഇന്ത്യൻ ബാങ്കുകളിലേക്ക് അപ്രെന്റിസ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ളവർക്ക് ജൂലൈ 31 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.
Vacancy Details
ഇന്ത്യൻ ബാങ്ക് 1500 അപ്രെന്റിസ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
പോസ്റ്റ് | ഒഴിവുകൾ |
---|---|
ആന്ധ്രപ്രദേശ് | 82 |
അരുണാചൽ പ്രദേശ് | 01 |
ആസാം | 29 |
ബീഹാർ | 76 |
ചണ്ഡീഗഡ് | 02 |
ഛത്തീസ്ഗഡ് | 17 |
ഗോവ | 2 |
ഗുജറാത്ത് | 35 |
ഹരിയാന | 37 |
ഹിമാചൽ പ്രദേശ് | 6 |
ജമ്മു ആൻഡ് കാശ്മീർ | 3 |
ജാർഖണ്ഡ് | 42 |
കർണാടക | 42 |
കേരള | 44 |
മധ്യപ്രദേശ് | 59 |
മഹാരാഷ്ട്ര | 68 |
മണിപ്പൂർ | 2 |
മേഘാലയ | 1 |
നാഗാലാൻഡ് | 02 |
ഒഡീഷ | 50 |
പോണ്ടിച്ചേരി | 9 |
പഞ്ചാബ് | 37 |
രാജസ്ഥാൻ | 37 |
സിക്കിം | - |
തമിഴ്നാട് | 277 |
തെലങ്കാന | 42 |
ത്രിപുര | 1 |
ഉത്തർപ്രദേശ് | 277 |
ഉത്തരാഖണ്ഡ് | 13 |
പശ്ചിമബംഗാൾ | 152 |
Age Limit Details
20 വയസ്സ് മുതൽ 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. അതിൽ തന്നെ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതാണ്.
Educational Qualification
ഏതെങ്കിലും ഡിഗ്രി
Salary Details
15000 രൂപ
How to Apply?
- ഔദ്യോഗിക വെബ്സൈറ്റായ https://ibpsonline.ibps.in/ibeappjul24/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.