ഡ്രൈവർ തസ്തികയിൽ അവസരം | SIMET College Recruitment 2024

SIMET College Recruitment 2024, SIMET College Kerala Recruitment 2024 – Apply Offline,State Institute of Medical Education and Technology,SIMET Thiruv
SIMET College Recruitment 2024, SIMET College Kerala Recruitment 2024 – Apply Offline,State Institute of Medical Education and Technology,SIMET Thiruvananthapuram Recruitment 2024
മുട്ടത്തറ സിമാറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ജൂൺ 18 വൈകിട്ട് 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ തപാൽ വഴിയോ അപേക്ഷകൾ എത്തിക്കാവുന്നതാണ്.

യോഗ്യത

എസ്.എസ്.എൽ.സിയും 10 വർഷത്തെ പ്രവൃത്തി പരിചയവും (5 വർഷം ഹെവി ലൈസൻസ്), പ്രായം 62 വയസ് കവിയരുത്.

അപേക്ഷിക്കേണ്ട വിധം?

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18 ചൊവ്വാഴ്ച വൈകിട്ട് 5 മണി. സർക്കാർ സർവീസ്, കെ.എസ്.ആർ.ടി.സി എന്നീ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർ, വിമുക്ത ഭടന്മാർ എന്നിവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, വയസും യോഗ്യതയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സഹിതം പ്രിൻസിപ്പൽ, സിമെറ്റ് കോളജ് ഓഫ് നഴ്സിങ്, മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs