ഡിഗ്രിക്കാർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മികച്ച ശമ്പളത്തിൽ ജോലി അവസരം | SBI SCO Recruitment 2024

SBI SCO Recruitment 2024,SBI SCO Recruitment 2024: Apply Online for 150 Vacancies,SBI SCO Recruitment 2024 Apply Online For 174 Post
SBI SCO Recruitment 2024,SBI SCO Recruitment 2024: Apply Online for 150 Vacancies,SBI SCO Recruitment 2024 Apply Online For 174 Post

SBI Recruitment 2024: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ട്രേഡ് ഫിനാൻസ് ഓഫീസർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. Banking Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

 ഇന്ത്യയിലെ വിവിധ SBI ബാങ്കുകളിലായി 150 ഒഴിവുകളിലേക്കാണ് നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

Job Details 

• സ്ഥാപനം : State Bank Of India 
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 150
• ജോലിസ്ഥലം : ഹൈദരാബാദ്, കൊൽക്കത്ത 
• പോസ്റ്റിന്റെ പേര് : ട്രേഡ് ഫിനാൻസ് ഓഫീസർ
• തിരഞ്ഞെടുപ്പ് : ഡയറക്ട് റിക്രൂട്ട്മെന്റ് 
• അപേക്ഷിക്കേണ്ട തീയതി : 2024 ജൂൺ 7
• അവസാന തീയതി : 2024 ജൂൺ 27
• ഔദ്യോഗിക വെബ്സൈറ്റ് : https://www.sbi.co.in

SBI Recruitment 2024 Vacancy Details

വിജ്ഞാപനം അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൊത്തം 150 ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റ്നായി അനുവദിച്ചിരിക്കുന്നത്.
• SC: 25
• ST: 11
• OBC: 38
• EWS: 15
• UR: 61

SBI Recruitment 2024 Age limit Details

23 വയസ്സ് മുതൽ 32 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2023 ഡിസംബർ 31 അനുസരിച്ച് കണക്കാക്കും.

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും, pwd വിഭാഗക്കാർക്ക് 10 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. കൂടുതലറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക.

SBI Recrutement 2024 Educational qualifications

അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. മറ്റ് യോഗ്യത: ഡോക്യുമെൻ്ററി ക്രെഡിറ്റ് സ്പെഷ്യലിസ്റ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് (സിഡിസിഎസ്) സർട്ടിഫിക്കേഷൻ മുൻഗണന നൽകും / ട്രേഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് / ഇൻ്റർനാഷണൽ ബാങ്കിംഗിലെ സർട്ടിഫിക്കറ്റ് (മുൻഗണന). ട്രേഡ് ഫിനാൻസ് പ്രോസസ്സിങ്ങിൽ മിനി. ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സൂപ്പർവൈസറി റോളിൽ എക്‌സിക്യൂട്ടീവായി ട്രേഡ് ഫിനാൻസ് പ്രോസസ്സിംഗിൽ 2 വർഷത്തെ പരിചയം (പോസ്റ്റ് എസൻഷ്യൽ അക്കാദമിക് യോഗ്യതാ അനുഭവം).

SBI Recrutement 2024 Salary details

ട്രേഡ് ഫിനാൻസ് ഓഫീസർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള പാക്കേജ് താഴെ കൊടുക്കുന്നു. Rs (48170-1740/1-49910-1990/10-69810).

Selection Procedure

 ഷോർട്ട് ലിസ്റ്റിംഗ്
 വീഡിയോ ഇന്റർവ്യൂ  

Application Fees

› ജനറൽ/ ഒബിസി/EWS : 750/-
› SC/ST/PWD/XS വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

How to apply? 

  • താഴെ നൽകിയിട്ടുള്ള Apply Now ഓപ്ഷൻ സെലക്ട് ചെയ്യുക
  • മുൻപ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലോഗിൻ ചെയ്യുക മറ്റുള്ളവർ പുതുതായി രജിസ്റ്റർ ചെയ്യുക
  • അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് നൽകുക
  • ശേഷം നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തുക
  • അപേക്ഷാഫീസ് അടക്കേണ്ടവർ തുടർന്ന് അപേക്ഷാ ഫീസ് അടക്കുക
  • ശേഷം നിങ്ങളുടെ അപേക്ഷ സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷ തിരുത്താൻ കഴിയുന്നതല്ല
  • കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കാൻ ആവശ്യപ്പെടുന്നു

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs