കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ, ഹോം അപ്ലയൻസസ് ഷോറൂമുകളിൽ ഒന്നായ മയൂരി നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഹെൽപ്പർ മുതൽ വലിയ യോഗ്യതകൾ ആവശ്യമുള്ള നിരവധി ഒഴിവുകൾ ഇവിടെയുണ്ട്.
ഒഴിവുകൾ
- മാനേജർ
- അസിസ്റ്റന്റ് മാനേജർ
- അക്കൗണ്ടന്റ്
- സെയിൽസ്മാൻ
- സെയിൽസ് ഗേൾ
- റിസപ്ഷനിസ്റ്റ്
- ഫർണിച്ചർ ടെക്നീഷ്യൻ
- ഡെലിവറി സർവീസ് അഡ്വൈസർ
- CRE
- ഡ്രൈവർ
- ഹെൽപ്പർ
- കുക്ക്
- ക്ലീനിങ് സ്റ്റാഫ്