ലുലു ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ. ലുലു ഗ്രൂപ്പ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടർ, കോപ്പിറൈറ്റർ/ PR, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്, മോഷൻ ഗ്രാഫിക് ഡിസൈനർ, SAP ഡെവലപ്പർ, SAP ലീഡ്, SAP ഫംഗ്ഷണൽ കൺസൾട്ടന്റ് SD, SAP ഫംഗ്ഷണൽ കൺസൾട്ടന്റ് FICO തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
How to Apply?
SAP ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ
careers@luluindia.com എന്ന ഇമെയിൽ വിലാസത്തിലേക്ക് സിവി അയക്കുക. മറ്റുള്ള ഒഴിവുകളിലേക്ക്
careers@ae.lulumea.com എന്ന വിലാസത്തിൽ CV അയക്കുക. അപേക്ഷകൾ 2024 ജൂൺ 10 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് ലഭിക്കണം.