കേരളത്തിൽ കിഫ്കോണിൽ മികച്ച ശമ്പളത്തിൽ ജോലി - ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം | KIIFCON Recruitment 2024

KIIFCON Recruitment 2024,Careers,KIIFCON Private Limited,KIIFCON PVT LTD,KERALA INFRASTRUCTURE INVESTMENT FUND BOARD,KIIFB Recruitment 2024
KIIFCON Recruitment 2024,Careers,KIIFCON Private Limited,KIIFCON PVT LTD,KERALA INFRASTRUCTURE INVESTMENT FUND BOARD,KIIFB Recruitment 2024കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) സുസ്ഥിരവും ന്യൂതനവുമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോളതലത്തിൽ പ്രൊഫഷണൽ കൺസൾട്ടിംഗ് എൻജിനീയർമാരായി പ്രവർത്തിക്കുന്നതിനുമായി കിഫ്‌കോൺ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. ഈ സ്ഥാപനത്തിലേക്ക് ഇപ്പോൾ വിവിധ ഒഴിവുകൾ വന്നിട്ടുണ്ട്. താല്പര്യമുള്ളവർക്ക് 2024 ജൂൺ 25വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദമായ വിവരങ്ങൾ താഴെ കൊടുക്കുന്നു.

KIIFCON Recruitment 2024 Job Details

  • ബോർഡ്: Kerala infrastructure investment fund board (KIIFB)
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: CMD/KIIFCON/01/2024
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 10
  • തസ്തിക:--
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2024 ജൂൺ 12
  • അവസാന തീയതി: 2024 ജൂൺ 25

Vacancy Details-KIIFCON Recruitment 2024

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ആകെ 10 ഒഴിവുകളാണ് ഉള്ളത്.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികൾ 05
ഗ്രാജ്വേറ്റ് ട്രെയിനികൾ 05
ടെക്നിക്കൽ അസിസ്റ്റൻ്റ് 03

Age Limit Details-KIIFCON Recruitment 202

KIIFCON റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് ഇനി പരാമർശിക്കുന്നത്.
തസ്തികയുടെ പേര് പ്രായ പരിധി
പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികൾ 28 വയസ്സ്
ഗ്രാജ്വേറ്റ് ട്രെയിനികൾ 28 വയസ്സ്
ടെക്നിക്കൽ അസിസ്റ്റൻ്റ് 35 വയസ്സ്

Educational Qualifications-KIIFCON Recruitment 2024

തസ്തികയുടെ പേര് ശമ്പളം
പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികൾ സ്ട്രക്ചറൽ എഞ്ചിനീയറിംഗ് / ട്രാൻസ്‌പോർട്ടേഷൻ / ജിയോ ടെക്‌നിക്കൽ / ഹൈഡ്രോളിക്‌സ് & വാട്ടർ / ജിയോ ഇൻഫോർമാറ്റിക്സ് / ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ് & മാനേജ്‌മെൻ്റ് / എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ് / കൺസ്ട്രക്ഷൻ മാനേജ്‌മെൻ്റ് എന്നിവയിൽ ബിരുദാനന്തര യോഗ്യതയുള്ള സിവിൽ എഞ്ചിനീയറിംഗിൽ ബി ടെക്/ബിഇ. അഥവാ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര യോഗ്യത
ഗ്രാജ്വേറ്റ് ട്രെയിനികൾ സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക്/ബി.ഇ അഥവാ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്/ബി.ഇ
ടെക്നിക്കൽ അസിസ്റ്റൻ്റ് ട്രാൻസ്‌പോർട്ട് പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം, ഗതാഗത ആസൂത്രണ പദ്ധതികളിൽ 2 വർഷത്തെ പരിചയവും അനുബന്ധ മേഖലകളും

Salary Details-KIIFCON Recruitment 2024

തസ്തികയുടെ പേര് ശമ്പളം
പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികൾ Rs. 25,000/-
ഗ്രാജ്വേറ്റ് ട്രെയിനികൾ Rs. 20,000/-
ടെക്നിക്കൽ അസിസ്റ്റൻ്റ് Rs. 32,500/-

How to Apply KIIFCON Recruitment 2024?

  • യോഗ്യരായ ഉദ്യോഗാർഥികൾ cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകർ സമർപ്പിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ടും അപേക്ഷിക്കാം
  • അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം
  • തന്നിരിക്കുന്ന അപേക്ഷാഫോറം പൂർണമായി പൂരിപ്പിക്കുക 
  • യോഗ്യത തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
  • പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ തള്ളിക്കളയുന്നതാണ്
  • 2024 ജൂൺ 25 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കത്തക്കവിധം സമർപ്പിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs